Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചുഴലിക്കാറ്റ്: ആറളം പഞ്ചായത്തില്‍ പത്തോളം വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:54 pm IST
in Kannur

ഇരിട്ടി: ബുധനാഴ്ച ഉച്ചക്കുശേഷം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ആറളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. ആറുപേര്‍ക്ക് കാറ്റില്‍ മരം വീണും ഷെഡ്ഡ് തകര്‍ന്നും പരിക്കേറ്റു.

പഞ്ചായത്തിലെ ആറളം ഫാം, ചതിരൂര്‍, കോയിലോട്, മാങ്ങോട്, കണിയാറമുക്ക് , പുതിയങ്ങാടി, വീര്‍പ്പാട്, കീഴ്പ്പള്ളി മേഖലകളിലാണ് കാറ്റും മഴയും വ്യാപക നാശം വിതച്ചത്. മരം വീണു പ്രേദേശത്തെ വൈദ്യുതി തൂണുകള്‍ തകര്‍ന്നു മേഖലമുഴുവന്‍ ഇരുട്ടിലായി. ചതിരൂര്‍ കീഴ്പ്പള്ളി, കീഴ്പ്പള്ളി ആറളം ഫാം കാക്കയങ്ങാട് റോഡുകളും മരം വീണു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഇതുമൂലം ഉണ്ടായത്. റബ്ബര്‍, കാശുമാവ്, തെങ്ങു, കമുക്, എന്നിവയാണ് വ്യാപകമായി നശിച്ചത്. ഫാമിലെ നാലാം ബ്ലോക്കില്‍ ഷെഡിനു മുകളില്‍ മരം വീണു അഞ്ചു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആദിവാസി തൊഴിലാളികളായ മോളി (35), ബാബു (45), ശാന്ത (40), സീത (30), ലക്ഷ്മി (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മോളിയേയും ബാബുവിനെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റില്ലാവര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ കയറിനിന്നു ഷീദിനു മുകളില്‍ കൂറ്റന്‍ മരം വീണാണ് പരിക്കേറ്റത്. ചതിരൂരിലെ ചേന്നം കുന്നോല്‍ ഏലിയാമ്മക്കും മരംവീണ് പരിക്കേറ്റു.

ചതിരൂര്‍ നാമാങ്ങോട് കണിയാറമുക്കില്‍ കുന്നുംപുറത്ത് മാത്യുവിന്റെ വീട് മരംവീണ് തകര്‍ന്നു. പുതിയങ്ങാടിയിലെ വലിയതോടുവില്‍ ഖദീജ, സക്കീന, തെങ്ങുംപള്ളി അപ്പച്ചന്‍, സി. വിനോദ്, ടി. കദീജ, ചതിരൂരിലെ രാജു എടപ്പള്ളിക്കുളം, സന്തോഷ് കൊച്ചുപുര, ടോമി ചേന്നംകുളം, ടോമി മുണ്ടക്കല്‍, എത്തിക്കല്‍ കുര്യന്‍ എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്നു. നിരവധിപേരുടെ ഏക്കര്‍ കണക്കിന് റബ്ബര്‍ വാഴ, തെങ്ങു എന്നീ വിളകള്‍ നശിച്ചു.

ആറളം ഫാമിലും ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്. ആയിരത്തിലേറെ റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകിയും പൊട്ടിവീണും നശിച്ചു. ഇരുന്നൂറോളം കശുമാവും തെങ്ങും, കമുകും കാറ്റില്‍ നിലംപൊത്തി. ഫാമിലേക്കുള്ള റോഡുകളില്‍ നൂറോളം റബ്ബര്‍ മരങ്ങളാണ് പൊട്ടി വീണത്. ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ അഗ്‌നിശമന സേനകള്‍ തടസ്സം നീക്കുന്നതിനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടു.

ആറളം പഞ്ചായത്തു പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ.വേലായുധന്‍, പഞ്ചായത്തംഗങ്ങളായ ജോഷി പാലമറ്റം,റഹിയാനത്തു സുബി, ജിമി അന്തിനാട്ട്, ശാന്തി പഴയതോട്ടം, അരവിന്ദന്‍ അക്കാനിശ്ശേരി എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.