Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:18 pm IST
inSamskriti

മകന്‍ വഴക്കാണെങ്കിലും ചന്ദ്രന്റെ അഹങ്കാരത്തിനൊട്ടും കുറവുവന്നില്ല. അതാണ് വിനായകന്റെ ഗജാനനം കണ്ട് പുഛത്തോടെ കളിയാക്കി ചിരിച്ചത്. വിനായകന്‍ അന്നു കുറിച്ചിട്ടതാണ് ചന്ദ്രന്റെ കാര്യം. എന്നാല്‍ തന്റെ അഛന്‍ ശ്രീപരമേശ്വരന്‍ ഇവനെ തലേല്‍ കയറ്റിവച്ചേക്കുകയാ. അതുകൊണ്ട് എടുത്തു കുടയാനും പറ്റില്ല. ബ്രഹ്മദേവനും ദേവേന്ദ്രനും വരെ ഇവനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സ്ഥിതിക്ക് ഇവനുള്ള ശിക്ഷ താന്‍ തന്നെ ഉറപ്പാക്കണമെന്ന് ശ്രീഗണപതി നിശ്ചയിച്ചു.

ഏതായാലും അഛന്‍ ഈ അഹങ്കാരത്തിന് കൂട്ടുനില്‍ക്കാന്‍ പാടില്ലാത്തതാണ്. ചിലപ്പോള്‍ ഇവനുള്ള ശിക്ഷ ഞാന്‍ വിധിക്കട്ടെ എന്നു കരുതിയായിരിക്കാം. അഛന്റെ മൗനം. അഛന്‍ മൗനിയായിരിക്കും. അഛന്റെ മുഖഭാവം കണ്ട് മറ്റുള്ളവര്‍ കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണം. എല്ലാവരും അറിവുള്ളവരാകണം എന്ന ആഗ്രഹംകൊണ്ടായിരിക്കാം അഛന്റെ ഈ മൗനം. അഛന്റെ ബുദ്ധി അപാരം. പല കാര്യങ്ങളിലും അഛന്‍ മൗനിയായി നിന്ന് എന്നെക്കൊണ്ട് തീരുമാനമെടുപ്പിച്ച് പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്.

ഒരുനാള്‍ ശ്രീഗണേശന്‍ തന്റെ ഉണ്ണിക്കുടവയറും തഴുകിക്കൊണ്ട് പതുക്കെ നടന്നുവരികയായിരുന്നു. വയറ് വല്ലാണ്ടു നിറഞ്ഞോ എന്നൊരു സംശയം. ഇല്ല, അല്‍പമെന്തെങ്കിലും കൂടി കഴിക്കാമായിരുന്നു. എന്നാല്‍ മുന്‍വശം കാണാന്‍ വയ്യ. ലോകത്തിന്റെ പാപഭാരം മുഴുവന്‍ എന്റെ വയറ്റിലാണല്ലോ. മുന്‍വശം കാണാഞ്ഞാണ് ഞാന്‍ മുകളിലേക്ക് നോക്കിയത്. അവടെ ഒരുത്തന്‍ സുന്ദരന്‍ ചമഞ്ഞ് തന്നെ കളിയാക്കിച്ചിരിക്കുകയാണ്- ചന്ദ്രന്‍. ഇവനെ കാണാന്‍ കൊള്ളാത്തവനാക്കിയിട്ടുതന്നെ ഇനി കാര്യം. അതിനെന്താ വഴി?

വഴി തിരിയാഞ്ഞിട്ടാണോ, ശ്രീഗണേശന്‍ കാലൊന്ന് വഴുതി താഴെ കമഴ്ന്നുവീണു. ഇതു കണ്ട് ചന്ദ്രന്റെ ചിരി അല്‍പം ഉച്ചത്തിലായി.

ഗേണശന്‍ ചോദിച്ചു: എന്താ ചിരിക്കണത്.

ചന്ദ്രന്‍: കണ്ടതുകൊണ്ട് ചിരിച്ചതാ. കാണാന്‍ നല്ല ശേല്.

ചന്ദ്രന്റെ സംഭാഷണം അര്‍ഥംവച്ചു കളിയാക്കലാണെന്ന് ഗണപതിക്കറിയാം.

ഗണേശന്‍ മറുപടി നല്‍കി: ”നിന്റെ ശേലുകണ്ടാല്‍ പിന്നെ അന്നാരും ഒന്നും കഴിക്കില്ല. നിന്നെക്കണ്ടു പഠിച്ചാല്‍ ആര്‍ക്കും വഴിതെറ്റിപ്പോകും. അത്ര വഴിപിഴച്ചതാണല്ലോ നിന്റെ ജീവിതം.

ചന്ദ്രന്‍ ഒന്നു ചൂളിപ്പോയി. ഈ വിദ്വാന്‍ എല്ലാം അറിഞ്ഞിരിക്കുന്നു. ഇവനെ പിണക്കാന്‍ പാടില്ലായിരുന്നു. സംഭാഷണം സ്‌നേഹസംഭാഷണമാക്കണം എന്ന് ചന്ദ്രന്‍ തിരിച്ചറിഞ്ഞു.

”എന്റെ ശേലിനെന്താ കുഴപ്പം? ഞാന്‍ സുന്ദരനല്ലെ?”

ശ്രീഗണേശന്‍: മോന്ത കണ്ടാല്‍ മതി. നീ ആ വെള്ളത്തില്‍ നിന്റെ നിഴലൊന്നു സൂക്ഷിച്ചുനോക്ക്. അപ്പോള്‍ മനസിലാകും മോന്തയുടെ ശേല്.

അപ്പോഴാണ് ചന്ദ്രന്‍ കണ്ണാടി നോക്കും പോലെ വെള്ളത്തിലേക്കു നോക്കിയത്. പാവം കരഞ്ഞുപോയി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.