Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദേശീയപാതയില്‍ അപായബോര്‍ഡ് വെക്കാതെ നിര്‍മാണം ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് ഒരാള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:27 pm IST
inThrissur

പട്ടിക്കാട്: ആറുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി വാണിയമ്പാറക്കും കൊമ്പഴയ്‌ക്കുമിടയില്‍ റോഡിന്റെ നടുവില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടിയെടുത്ത കുഴിയില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ വീണു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.

കുഴിയില്‍ വീണുകിടുന്നിരുന്നവരില്‍ ബൈക്കോടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതോടെയാണ് മുകളിലേക്ക് കയറിവന്ന് അതുവഴി വന്ന പോലീസിനോട് വിവരമറിയിച്ചത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കുഴിയില്‍ കിടന്നയാളെ പോലീസെത്തി ജീപ്പില്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശി അമല്‍ ചികിത്സയിലാണ്. ബൈക്കോടിച്ചിരുന്ന നീരജ് എന്നയാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ കുഴിയില്‍ വീണു കിടന്നിരുന്ന മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നയാളെക്കുറിച്ച് വിവരമില്ല.

ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. പീച്ചി എഎസ്‌ഐ ഹരീന്ദ്രനും സംഘവും ഇതുവഴി വന്നപ്പോഴാണ് അപകടത്തില്‍ നിന്ന അത്ഭുതകരമായി രക്ഷപ്പെട്ട നീരജ് പോലീസിനെ തടഞ്ഞുനിര്‍ത്തി വിവരം പറയുന്നത്. തുടര്‍ന്ന് കുഴിയില്‍ കിടന്നിരുന്നയാളെ കയറ്റി ആശുപത്രിയിലെത്തിച്ചു.

തമിഴ്‌നാട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ഇവര്‍ നേരെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഈ ഭാഗത്ത് കുഴിയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളൊന്നും റോഡ് നിര്‍മാണം നടത്തുന്ന കരാറുകാര്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. കൂടാതെ അര്‍ധരാത്രിയായതിനാല്‍ ബൈക്കോടിച്ചവര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. വന്‍കുഴിയിലേക്ക് വീണ ഇവരില്‍ ഒരാള്‍ക്ക് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിനാലാണ് സംഭവം പുറത്തറിഞ്ഞത്.

ഈ ഭാഗത്ത് ടാറിംഗ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെ ഒരു ഗര്‍ത്തം ഉണ്ടായതിനെത്തുടര്‍ന്ന് എട്ടടിയോളം താഴ്ചയില്‍ കുഴിയെടുത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുകയായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കുഴിക്ക് സമീപം ഒരു സുരക്ഷാ ക്രമീകരണങ്ങളോ അപായ സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. നടുറോഡില്‍ ചതിക്കുഴി നിര്‍മ്മിച്ച് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്ന വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയപാത അധികാരികളും തയ്യാറാകുന്നില്ല.

പലരും ഭാഗ്യംകൊണ്ടാണ് കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടുപോകുന്നത്. അടുത്തുവരുമ്പോഴാണ് വന്‍കുഴി പലരുടേയും ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ രാത്രിയില്‍ കുഴി കാണാനാകില്ല.

മനുഷ്യജീവന് പുല്ലുവിലപോലും കല്‍പ്പിക്കാത്ത കരാര്‍ കമ്പനി ജീവനക്കാരുടെ നിലപാടിനെതിരെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധത്തലാണ്. വാര്‍ഡ് മെമ്പര്‍ വിജയന്‍കുട്ടിയുടെ നേതൃത്വത്തില്‍ ദേശീയപാതയുടെ പണികള്‍ തടയാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. അപകടത്തെ തുടര്‍ന്ന് കരാര്‍ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് എസ്‌ഐ ഇ. ബാബു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.