Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേബിള്‍ക്കുഴി എയര്‍ടെലിനെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:53 pm IST
in Ernakulam

കൊച്ചി: കോര്‍പ്പറേഷന്‍ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ച് കേബിളിട്ട എയര്‍ടെല്‍ ടെലികോം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മേയര്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. റോഡ് പൊളിച്ച് കേബിളിട്ടതില്‍ വന്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ സൗമിനി ജെയിന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നഗസരസഭാ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും മേയര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൗണ്‍സിലില്‍ പാസാക്കാതെ തന്നെ ചില ഫയലുകളുടെ ഡിമാന്‍ഡ് നോട്ടുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കെത്തുന്നു എന്ന ആരോപണം നിലനില്‍ക്കേയാണ് ഈ നടപടി. എയര്‍ടെല്‍ പല സ്ഥലങ്ങളിലായി 18 കി.മി. റോഡ് പൊളിക്കാന്‍ അപേക്ഷ നല്‍കിയിരുന്നുെവന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ എത്ര തുക ഈടാക്കണമെന്നു തീരുമാനിക്കാന്‍ ഫിനാന്‍സ് കമ്മിറ്റിക്ക് ഫയല്‍ കൈമാറി. മുന്‍ തീരുമാനപ്രകാരമുള്ള തുക ഈടാക്കാന്‍ നിര്‍ദേശിച്ച് ഫിനാന്‍സ് കമ്മിറ്റി ഫയല്‍ മടക്കി. പക്ഷേ അതു കൗണ്‍സിലിലേക്ക് എത്തിക്കുന്നതിനു പകരം എയര്‍ടെലിന് ഡിമാന്‍ഡ് നോട്ട് നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഈ വീഴ്‌ച്ച ഗുരുതരമാണെന്നും ഇതു പരിശോധിക്കുമെന്നും മേയര്‍ വ്യക്തമാക്കി. മുമ്പ് കൗണ്‍സിലര്‍ സുധാ ദിലീപിന്റെ ഡിവിഷനില്‍ റോഡ് വെട്ടിപ്പൊളിച്ചതിന്റെ പേരില്‍ എയര്‍ടെലിനെതിരെ കേസ് നിലവിലുണ്ട്.

എയര്‍ടെലിനെ കരിമ്പട്ടികയില്‍ പെടുത്താനും ആലോചനയുണ്ട്. ഇതു വരെ റോഡ് കട്ടിംഗിന് അനുമതി ആര്‍ക്കും നല്‍കിയിട്ടില്ല. രാത്രിയില്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് കമ്പനികള്‍ റോഡ് പൊളിക്കുന്നത്. ഇതു മൂലം കുടിവെള്ള പൈപ്പുകളും മറ്റും തകരാറിലാവുന്നു. 38-ാം ഡിവിഷനിലും 48-ാം ഡിവിഷനിലും റോഡ് വെട്ടിപ്പൊളിച്ചതായി ഇന്നലെ കൗണ്‍സില്‍ യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

News

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.