Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടികളുടെ വായ്‌പാ തട്ടിപ്പ് : പ്രൊഫസര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:15 pm IST
in Kannur

വളപട്ടണം: കോടികളുടെ വായ്‌പാതട്ടിപ്പുമായി ബന്ധപ്പെട്ട വനിതാ പ്രൊഫസറെ വളപട്ടണം പോലീസ് അറസ്റ്റുചെയ്തു. വളപട്ടണം സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്നും പത്തുകോടി അറുപതുലക്ഷം രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതിയായ മുഹമ്മദ് ജസീലിന്റെ ഭാര്യയും തളിപ്പറമ്പ് സര്‍സയിദ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുമായ നാറാത്ത് ആലിങ്കില്‍ സ്വദേശി പി.വി.മുംതാസ് (35)നെയാണ് ഡിവൈഎസ്പ് സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വളപട്ടണം സര്‍വ്വീസ് സഹകരണ ബേങ്ക് മന്ന ബ്രാഞ്ച് മാനേജറായിരുന്നു മുഹമ്മദ് ജസില്‍.

സംഭവത്തില്‍പോലീസ് കേസെടുത്തതോടെ വിദേശത്തുകടന്ന ജസീലിനെ ഇന്നേവരെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. 2008-13 കാലയളവിലാണ് ബാങ്കില്‍ വന്‍തിരിമറി നടന്നത്. മുംതാസിന്റെ പേരില്‍ മന്ന ബ്രാഞ്ചില്‍നിന്നും 15 ലക്ഷം രൂപയുടെ വായ്‌പ അനുവദിച്ചത് വ്യാജരേഖ ചമച്ചാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംതാസിനെ കേസില്‍ പ്രതിചേര്‍ത്തത്. ഇവരുടെ പിതാവ് മുഹമ്മദിന് ആദ്യം പത്ത് ലക്ഷം രൂപയും പിന്നീട് 25 ലക്ഷം രൂപയും വായ്‌പ നല്‍കി. മൂന്ന് ലക്ഷം രൂപ മാത്രം വിലമതിക്കുന്ന ഭൂമി പണയം വെച്ചാണ് ഇത്രയേറെ രൂപ വായ്‌പയെടുത്തത്.

ഇതേ സ്ഥലത്തിന്റെ ഫോട്ടോ കോപ്പികള്‍ ഹാജരാക്കിയാണ് മുംതാസിന്റെ പേരിലും വായ്‌പയെടുത്തത്. ജസീലും ഭാര്യയും പിതാവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുംതാസിനെ അറസ്റ്റുചെയ്തത്. തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡണ്ട് ടി.സെയ്ഫുദീന്‍, സെക്രട്ടറി എം.വി.ഹംസ, മുന്‍ ഡയറക്ടര്‍മാരായ ഷുക്കൂര്‍ ഹാജി, എം.പി.സിദ്ദിഖ്, കെ.എന്‍.താജുദ്ദീന്‍, വി.കെ.കൃഷ്ണന്‍, പി.ഇസ്മയില്‍, എന്നവരെയും ഏഴ് ജീവനക്കാരെയും പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. വടകര സ്വദേശിനി നൂര്‍ജഹാന്റെ പരാതിയിലായിരുന്നു 2016 നവംബര്‍ 11ന് ഇവരെ അറസ്റ്റുചെയ്തത്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.