Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്യാശ്രയാണാം ത്യാഗോളനന്യതാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 07:39 pm IST
inSamskriti

അനന്യത എന്നതുകൊണ്ട് മറ്റ് ആശ്രയങ്ങളെ ത്യജിക്കുന്നതാണ് എന്ന് ഒന്നുകൂടി വ്യക്തമാക്കിത്തരുകയാണ്. പുരാണഗ്രന്ഥങ്ങളുടെ പത്തു ലക്ഷണങ്ങളില്‍ നിരോധോമുക്തിരാശ്രയ എന്നീ മൂന്നെണ്ണമാണ് അവസാനത്തേത്. മനസ്സിന്റെ മറ്റു ചാഞ്ചല്യങ്ങളെ നിരോധിച്ച് മുക്തമാക്കി എന്തിനെയാണോ ആശ്രയിക്കേണ്ടത് അതില്‍ മാത്രം ആശ്രയിക്കുന്ന അവസ്ഥയിലെത്തിക്കലാണ് പുരാണലക്ഷണം. എന്തിനെയാണ് യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കേണ്ടത്, അതില്‍ മാത്രം ആശ്രയിച്ച് മറ്റ് ആശ്രയങ്ങളെയെല്ലാം തള്ളിക്കളയുന്നത്, ത്യജിക്കുന്നത് പുരാണലക്ഷ്യം.

ആ ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗ്ഗം തന്നെയാണ് ഈ സൂത്രത്തില്‍ വിവരിക്കുന്നത്. മറ്റേതെങ്കിലും ഒന്നില്‍ ആശ്രയം തേടുന്ന അവസ്ഥ വന്നാല്‍ നമുക്ക് ജീവിതലക്ഷ്യം തെറ്റും.

ഭാഗവതം ജഡഭരതന്റെ കഥയില്‍ ഭരതമുനിക്ക് ജീവിതത്തിനിടയില്‍ ഒരു മൃഗത്തിനോടുള്ള സ്‌നേഹം അതിരുവിട്ടതോടെ ലക്ഷ്യം തെറ്റിയതും തുടര്‍ന്ന് ഒരു മാന്‍ ആയി ജന്മമെടുക്കേണ്ടിവന്നതും വിവരിക്കുന്നു.

ഗര്‍ഭിണിയായ ഒരു മാനിനെ സിംഹം ആക്രമിക്കാന്‍ ഓടിച്ചപ്പോള്‍ ഭയപ്പെട്ട് ചാടി ഗര്‍ഭപതനമുണ്ടായതും മറ്റാരും ആശ്രയമില്ലാതായ മാനിനെ ഭരതമുനിയെടുത്തു ലാളിച്ചുവളര്‍ത്തുന്നതുമാണ് ആ കഥ. തുടര്‍ന്നങ്ങോട്ട് എല്ലായ്‌പ്പോഴും ആ മാനിന്റെ സംരക്ഷണം മാത്രമായി മുനിയുടെ ചിന്ത. ക്രമേണ ഉപാസനയും യജ്ഞങ്ങളുമെല്ലാം ഇല്ലാതായി. എല്ലായ്‌പ്പോഴും മാനിന്റെയടുത്തുണ്ടാകാന്‍ മോഹം. ഇതിനിടെ ജീവിതലക്ഷ്യം മറന്നു. മരണസമയമടുത്തപ്പോള്‍ മാനിനെക്കുറിച്ചു മാത്രം ചിന്ത വന്നതിനാല്‍ അടുത്ത ജന്മം മാനായിത്തന്നെ പിറന്നുകൊണ്ടായിരുന്നു.

എന്നാല്‍ ജന്മാന്തര പുണ്യത്താല്‍ പൂര്‍വജന്മസ്മൃതി വന്നു. ഇനിയൊരു ജന്മമുണ്ടായാല്‍ ഭഗവാനെത്തന്നെ ആശ്രയമായിക്കണ്ട് ജീവിക്കുമെന്ന് വ്രതമെടുത്ത് നിശ്ചയിച്ചു. പിന്നീടുള്ള ജന്മത്തില്‍ ജഡഭരതനായി ഒന്നിനോടും പ്രതികരിക്കാതെ ജീവിച്ച് ലക്ഷ്യത്തിലെത്തിയ കഥയാണ് ഭാഗവതം ജഡഭരതചരിതത്തില്‍ വര്‍ണിക്കുന്നത്.

അതായത് ഭഗവാന്‍മാത്രം ഏകാശ്രയം എന്ന അവസ്ഥ വരണം. മറ്റ് ആശ്രയങ്ങളെ ഒഴിവാക്കണം.

നമ്മുടെ നാട്ടില്‍ ഒരു സമ്പ്രദായമുണ്ട്. കാശിക്കു പോയാല്‍ നമുക്കിഷ്ടമുള്ള എന്തിനേയെങ്കിലും ഉപേക്ഷിക്കുക എന്നത്. നമ്മെത്തന്നെ ഭഗവാനിലേക്കു സമര്‍പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്‌പുകളാണത്. ഇന്ന് ചിലര്‍ ലക്ഷ്യം മറന്ന് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഉപേക്ഷിച്ചുപോരുന്നതും കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് പാവയ്‌ക്ക ഇഷ്ടമല്ലാത്തയാള്‍ പാവയ്‌ക്ക ഉപേക്ഷിക്കുന്നതുപോലെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.