Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലാവസ്ഥാ വ്യതിയാനം: സംസ്ഥാനത്ത് വൈറല്‍പനി പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 11:40 pm IST
in Kerala

കണ്ണൂര്‍: കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം മൂലം സംസ്ഥാനത്ത് വൈറല്‍പനി പടരുന്നു.ചെറുക്കാനാവാതെ ആരോഗ്യവകുപ്പ് നിസ്സംഗതയില്‍. ചൂടു കൂടിയതോടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് രോഗവ്യാപനത്തിനു കാരണം. ദിവസവും പതിനായിരക്കണക്കിന് ജനങ്ങളാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി എത്തിച്ചേരുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് വൈറല്‍പ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1163 പേരാണ് ഇവിടെ ഇന്നലെ വൈറല്‍പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മലപ്പുറത്ത് 724 പേരും, പാലക്കാട് 715 പേരും, കോഴിക്കോട് 566 പേരും, തൃശൂരില്‍ 563 പേരും ഇന്നലെ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. എറണാകുളം, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലും വൈറല്‍പ്പനി ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.

വൈറല്‍പ്പനിക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, എച്ച്് വണ്‍ എന്‍വണ്‍, കോളറ തുടങ്ങിയ രോഗങ്ങളും വിവിധയിടങ്ങളില്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുണ്ട്. ക്രമാതീതമായ തോതില്‍ കൊതുകുകള്‍ പെരുകാന്‍ തുടങ്ങിയതാണ് ഇത്തരം രോഗങ്ങള്‍ പടരുവാന്‍ കാരണം. എന്നാല്‍ കൊതുകിന്റെ വ്യാപനം കുറക്കാനുള്ള നടപടികള്‍ ഒന്നും തന്നെ പല ജില്ലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

പല ജില്ലകളിലും നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും മാലിന്യങ്ങള്‍ പലയിടങ്ങളിലായി കുന്നുകൂടി കിടക്കുന്ന അവസ്ഥയാണ്. ഇവ നീക്കം ചെയ്യാത്തതിനാല്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം കൂടുതലായി നിക്ഷേപിക്കപ്പെടുന്നു. ആരോഗ്യവകുപ്പ് മാലിന്യ നിര്‍മാര്‍ജനത്തിനായി കാര്യമായ നടപടികള്‍ ചെയ്യാത്ത സാഹചര്യത്തിലാണ് കൊതുകുകളും വൈറസുകളും പടരുന്നത്. മലയോരമേഖലകളിലാണ് കൂടുതലും പേര്‍ക്ക് വൈറല്‍പ്പനി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ സ്വകാര്യ ആശുപത്രികളിലും പനിബാധിതര്‍ ചികിത്സതേടി എത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അപര്യാപ്തത മൂലമാണ് സാധരണക്കാരായ ജനങ്ങള്‍ സ്വകാര്യ അശുപത്രികളെ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ ചെറിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പോലും ഡോക്ടര്‍മാര്‍ വലിയ പരിശോധനനടത്തുവാന്‍ നിര്‍ദ്ദേശിക്കുന്നതായും പരാതി ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.