ആലപ്പുഴ: ആലപ്പുഴയില്‍ ഗൂണ്ടാ ആക്രമണത്തില്‍ ഗൂണ്ടാ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അയ്യങ്കാളി ജംഗ്ഷനില്‍ സോണിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സോണി (40)വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വൃത്തങ്ങല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച കബഡി കളിക്കിടെ ചിലരുമായി ഈയാള്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയപ്പെടുന്നു ‘
















