Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമൂഹ്യ വിരുദ്ധ ശല്യം കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:57 pm IST
inErnakulam

കൊച്ചി: സാമൂഹ്യ വിരുദ്ധ ശല്യം മൂലം വിദ്യാര്‍ത്ഥികള്‍ പഠന അസാനിപ്പിക്കുന്ന സ്‌ക്കൂളെന്ന പേര് ചിറ്റൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍വി സ്‌ക്കൂളിനുള്ളതാണ്. ഒന്നുമുതല്‍ 4 വരെ റോഡിനൊരുഭാഗത്തും, മറുഭാഗത്ത് 5 മുതല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. പണ്ഡിറ്റ് കറുപ്പന്‍ പഠിപ്പിച്ചതും രാജകുടുംബാംഗങ്ങള്‍ക്കായി തുടങ്ങിയതുമായ സ്‌ക്കൂളാണിത്.

ടൗണിന്റെ ഹൃദയഭാഗത്ത് ആവശ്യത്തിന് കെട്ടിടങ്ങളും പഠന സൗകര്യവും ക്രമീകരിച്ചിട്ടും ഡിവിഷന്‍ കുറക്കേണ്ടിവന്ന സ്‌ക്കൂളെന്ന ഖ്യാതിയുമുണ്ട്. രക്ഷാകര്‍ത്താക്കള്‍ക്ക് വിദ്യാര്‍ത്ഥികളെ ഈ സ്‌ക്കൂളിലേക്കയക്കാന്‍ ഭയമാണ്. കാരണം മയക്കുമരുന്ന് മുതല്‍ സര്‍വ്വ ദുര്‍നടപടികളുടേയും കേന്ദ്രമായി സ്‌ക്കൂള്‍ പരിസരം മാറിയിട്ട് വര്‍ഷങ്ങളായി.

ഇക്കൊല്ലം ക്യാമറകള്‍ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധരെ ഒഴിവാക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. പക്ഷേ നടപടിയില്ല. ബ്രിട്ടിഷ് ഭരണകാലത്ത് സ്ഥാപിതമായ സ്‌ക്കൂളില്‍ ഒട്ടനവധി മഹാരഥന്മാര്‍ പഠിച്ചിട്ടുണ്ട്. എന്നിട്ടും എന്താണിത്ര അവഗണനെന്നാണ് പരിസര വാസികള്‍ ചോദിക്കുന്നത്.

സര്‍വ്വാണി സ്‌ക്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ചോര്‍ച്ചക്ക് കാത്തിരിക്കുന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ പോലീസില്‍ പിടിമുറുക്കിയോയെന്ന് ജനം സംശയിക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകര്‍. സ്‌ക്കൂള്‍ സംരക്ഷിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന കോര്‍പ്പറേഷന്‍. നാടിന് കരുത്തേകേണ്ട പുതു തലമുറയെ വാര്‍ത്തെടുക്കേണ്ട ഈ സ്ഥാപനത്തിന്റെ നാശത്തിന് കാതോര്‍ത്തിരിക്കുന്നവര്‍ ആര്? അന്വേഷിക്കേണ്ടിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.