Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാളയാര്‍ -മധുക്കര റോഡ് വീതി കൂട്ടല്‍ ജൂണില്‍ പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:22 pm IST
in Palakkad

വാളയാര്‍: ചങ്കപ്പള്ളി റോഡില്‍ വാളയാര്‍ -മധുക്കര ഭാഗം വീതി കൂട്ടല്‍ ജൂണില്‍ പൂര്‍ത്തിയാകും.

640 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സേലം-കൊച്ചി-തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ 182 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്നതു സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ കൂടിയാണ്. സേലത്തുനിന്ന് ചെങ്കപ്പള്ളിവരെയുള്ള നൂറ് കിലോമീറ്റര്‍ റോഡ് 83.8 കോടി രൂപയില്‍ നേരത്തെ വീതി കൂട്ടി.

തുടര്‍ന്ന് ചെങ്കപ്പള്ളി മുതല്‍ കേരള അതിര്‍ത്തിയായ വാളയാര്‍ വരെയുള്ള 82 കിലോമീറ്റര്‍ റോഡ് വീതികൂട്ടാന്‍ തുടങ്ങി.കോയമ്പത്തൂര്‍ നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന 27 കിലോമീറ്റര്‍ നീളമുള്ള എല്‍ ആന്‍ഡ്ടി ബൈപാസ് റോഡ് ഒഴികെ ശേഷിക്കുന്ന 54.4 കിലോമീറ്റര്‍ റോഡ് 2010 സെപ്റ്റംബറിലാണു വീതി കൂട്ടാന്‍ തുടങ്ങിയത്.

ചെങ്കപ്പള്ളി മുതല്‍ നിലാമ്പൂര്‍ വരെ 42.6 കിലോമീറ്റര്‍ റോഡ് ആറുവരി പാതയാക്കുന്നതു പൂര്‍ത്തിയായി. എന്നാല്‍ മധുക്കരയില്‍ നിന്ന് വാളയാര്‍ വരെ 12.2 കിലോമീറ്റര്‍ നാലുവരി പാതയാക്കുന്ന ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആരോപണം. ഹൈദരാബാദിലെ ഐവിആര്‍ സിഎല്‍ എന്നസ്ഥാപനത്തിനാണു നിര്‍മാണ ജോലികളുടെ കരാര്‍.

കരാറനുസരിച്ച് 2016 മാര്‍ച്ച് ഏഴിന് നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. നിര്‍മാണ ജോലികള്‍ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തിന് ഏര്‍പ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണത്രെ നിശ്ചിത സമയത്ത് പണികള്‍ പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം. ജൂണോടെ റോഡ് പണി പൂര്‍ത്തിയാകുമെന്നാണു എന്‍എച്ച് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്.

റോഡിന്റെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, റോഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മധുക്കര വാളയാര്‍ റോഡില്‍ ടോള്‍ പ്ലാസകള്‍ ഉണ്ടാകാത്തതും യാത്രക്കാരില്‍ ആശ്വാസമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.