Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണാധികാരികള്‍ മാതൃകയാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 09:49 pm IST
in Vicharam

രാഷ്‌ട്രീയനേതാക്കന്മാര്‍ ജനസേവകന്മാരാണ്. സാധാരണ ജനങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ജയിപ്പിച്ച് അസംബ്ലിയിലേക്കും പാര്‍ലമെന്റിലേക്കും അയക്കുമ്പോള്‍ അവരുടെ ഉത്തരവാദിത്തം കൂടുന്നതേടൊപ്പം ജനങ്ങളെ സേവിക്കാന്‍ വേണ്ട അധികാരവും സംവിധാനങ്ങളും സ്വായത്തമാകുന്നു. മന്ത്രിക്കസേര കിട്ടിയാല്‍ പിന്നെ തെരഞ്ഞെടുപ്പുകാലത്തെ വിനയവും വാഗ്ദാനങ്ങളും എല്ലാം മറന്ന് അധികാരത്തിന്റെ ലഹരിയില്‍ മതിമറക്കുന്നവരാണധികവും.

നല്ലൊരു ഭരണാധികാരിയാവാന്‍ വേണ്ട ഗുണങ്ങള്‍ ആത്മാര്‍ത്ഥത, നിശ്ചയദാര്‍ഢ്യം, സേവനതല്‍പരത, വിനയം എന്നിവയാണ്. എത്ര മന്ത്രിമാര്‍ക്ക് ഈ ഗുണങ്ങളെല്ലാമുണ്ട്? വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ക്കു മാത്രം. അധികംപേര്‍ക്കും സഭ്യമായ ഭാഷ സംസാരിക്കാന്‍കൂടി അറിയില്ല. ഭാഷാപ്രയോഗങ്ങള്‍ തെറിയായി മാറുന്നത് സാധാരണമാണ്. അശ്ലീലഭാഷയില്‍ സംസാരിച്ച് കുറച്ചുപേരുടെ കയ്യടി ആസ്വദിക്കാനാണ് പല മന്ത്രിമാര്‍ക്കും ഇഷ്ടം.

അഡ്വ. ചാര്‍ളി പോളിന്റെ ‘ഭരണാധികാരിയുടെ നാവും ഭാഷാപ്രയോഗങ്ങളും’ എന്ന കത്തില്‍ (ജന്മഭൂമി- മെയ് 6) ഒരു ഭരണാധികാരിയുടെ നാവില്‍നിന്ന് പല ഘട്ടങ്ങളിലും പുറത്തുവന്ന അശ്ലീലവും അമാന്യവുമായ വാക്കുകള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതാണത്രെ അദ്ദേഹത്തിന്റെ ശൈലി. പ്രതികരണങ്ങള്‍ ശക്തമായി വന്നപ്പോള്‍ ഈ ശൈലി മാറ്റാന്‍ കഴിയില്ലെന്നതാണ് മറുപടി. തെറ്റ് ബോധ്യപ്പെട്ട് തിരുത്താന്‍ തയ്യാറാവാത്ത സമീപനം ധാര്‍ഷ്ട്യം അല്ലാതെ മറ്റെന്താണ്.

രാഷ്‌ട്രീയനേതാക്കന്മാര്‍ മാതൃകകളാവേണ്ടവരാണ്. വളരുന്ന തലമുറ കാണുന്നതും കേള്‍ക്കുന്നതും ഇത്തരം നേതാക്കന്മാരുടെ പ്രസംഗങ്ങളാണ്. സംസ്‌കാരച്യുതിയുള്ള മന്ത്രിമാര്‍ അധികാരത്തിലിരിക്കാന്‍ അര്‍ഹരല്ലതന്നെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.