Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി കേന്ദ്രീയ വിദ്യാലയം അടുത്തമാസം പ്രവര്‍ത്തനം തുടങ്ങിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 07:09 pm IST
inPathanamthitta

 

പത്തനംതിട്ട: കോന്നിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടുത്ത മാസം പ്രവര്‍ത്തനം ആരംഭിച്ചേക്കും. വിദ്യാലയം താത്കാലികമായി പ്രവര്‍ത്തിക്കുന്നതിന് രണ്ടു സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതില്‍ ഏതു വേണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതരാണ് തീരുമാനിക്കുക.

നെടുമ്പാറയിലെ മെഡിക്കല്‍ കോളജ് ക്യാമ്പസിനോട് ചേര്‍ന്ന് അരുവാപ്പുലം പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കേന്ദ്രീയവിദ്യാലയത്തിന് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എട്ടേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഭൂമി നിരപ്പാക്കി കെട്ടിടം നിര്‍മിക്കുക എന്നത് ഏറെ ശ്രമകരമാണ്. ഈ സാഹചര്യത്തില്‍ ഇവിടെ തന്നെ താത്കാലികമായി 15 മുറികളോട് കൂടിയ കെട്ടിടം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിനായി എംപി, എംഎല്‍എ ഫണ്ടുകള്‍ അനുവദിക്കാമെന്നും കണക്ക് കൂട്ടിയിരുന്നു. എന്നാല്‍, കൃത്യമായ വഴിയില്ല, ചുറ്റിനുമുള്ള ഭൂമി കാടുകയറി കിടക്കുന്നു, ജലക്ഷാമം എന്നീ കാരണങ്ങള്‍ പരിഗണിച്ച് കോന്നി ടൗണില്‍ എവിടെയെങ്കിലും ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പോലീസ് സ്‌റ്റേഷന് പിന്നില്‍ മുമ്പ് പാരലല്‍ കോളജ് നടത്തിയിരുന്ന കെട്ടിടവും സെന്റ് ജോര്‍ജ് മഹാ ഇടവകയുടെ കീഴിലുള്ള കെട്ടിടവും പരിശോധിച്ചു. ഇതില്‍ പള്ളിവക കെട്ടിടമാണ് കൂടുതല്‍ അനുയോജ്യമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടവക അധികാരികളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്താനാണ് അധികൃതരുടെ ശ്രമം.

ആന്റോ ആന്റണി എംപി, കേന്ദ്രീയ വിദ്യാലയം എറണാകുളം റീജിയണ്‍ അസി. കമ്മിഷണര്‍ സി.കരുണാകരന്‍, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍മാരായ എന്‍.സുരേഷ് ബാബു, എസ്.ജി.ദുബെ, എഡിഎം അനു എസ്.നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാല്‍, അരുവാപ്പുലം പഞ്ചായത്തംഗം ജോയി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി വിനോദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.