Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പ്ലസ് വണ്‍: ജില്ലയില്‍ 12120 സീറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 07:07 pm IST
inPathanamthitta

 

പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനു ജില്ലയില്‍ ആദ്യഘട്ട ഏകജാലക പ്രവേശനത്തില്‍ 12,120 സീറ്റുകള്‍. ഗവണ്‍മെന്റ്, എയ്ഡഡ് മേഖലകളിലായിട്ടാണ് ഈ സീറ്റുകള്‍. ഇതില്‍ സയന്‍സ് 6684, ഹ്യുമാനിറ്റീസ്2106, കൊമേഴ്‌സ് 3330 സീറ്റുകളുണ്ട്. ഇതുകൂടാതെ മാനേജ്‌മെന്റ് വിഭാഗത്തില്‍ സയന്‍സ് 1488, ഹ്യുമാനിറ്റീസ് 498, കൊമേഴ്‌സ് 654 സീറ്റുകളുണ്ട്. കമ്യൂണിറ്റി വിഭാഗത്തില്‍ സയന്‍സ് 588, ഹ്യുമാനിറ്റീസ് 156, കൊമേഴ്‌സ് 276 സീറ്റുകളും അണ്‍എയ്ഡഡ്‌വിഭാഗത്തില്‍ സയന്‍സ് 1586, ഹ്യുമാനിറ്റീസ് 86, കൊമേഴ്‌സ് 286 സീറ്റുകളുമുണ്ട്.

11,816 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സിക്കുശേഷം ജില്ലയില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയിരിക്കുന്നത്. ജില്ലയില്‍ 96 സ്‌കൂളുകളിലാണ് ഹയര്‍ സെക്കന്‍ഡറി ബാച്ചുകളുള്ളത്. ഇതില്‍ 32 സ്‌കൂളുകളുകള്‍ സര്‍ക്കാര്‍ മേഖലയിലാണ്. എയ്ഡഡ് 44, അണ്‍എയ്ഡഡ്15, സ്‌പെഷല്‍ സ്‌കൂളുകള്‍ രണ്ട്, റസിഡന്‍ഷല്‍ ഒന്ന്, ടെക്‌നിക്കല്‍ രണ്ട് എന്നിങ്ങനെയാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ എണ്ണം. സയന്‍സിന് ഗവണ്‍മെന്റ് മേഖലയില്‍ 47 ബാച്ചുകളും ഹ്യുമാനിറ്റീസ് 14, കൊമേഴ്‌സ് 27 ബാച്ചുകളുമുണ്ട്. എയ്ഡഡ് മേഖലയില്‍ സയന്‍സ് 99, ഹ്യുമാനിറ്റീസ് 32, കൊമേഴ്‌സ് 44 ബാച്ചുകളുണ്ട്. അണ്‍എയ്ഡഡ് മേഖലയില്‍ സയന്‍സ് 32, ഹ്യുമാനിറ്റീസ് രണ്ട്, കൊമേഴ്‌സ് ആറ് എന്നിങ്ങനെയാണ് ബാച്ചുകളുടെ എണ്ണം.

എസ്എസ്എല്‍സിക്കുശേഷം ഉപരിപഠനത്തിനു ജില്ലയില്‍ തന്നെ കുട്ടികള്‍ക്കു സാധ്യതകളേറെയാണ്. പ്ലസ് വണ്‍ കൂടാതെ 27 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളുണ്ട്. 2541 സീറ്റുകളാണ് വിഎച്ച്എസ്ഇക്കുള്ളത്. ഇതുകൂടാതെ പോളിടെക്‌നിക്, ഐടിഐകള്‍ എന്നിവയിലായി മുന്നൂറോളം സീറ്റുകള്‍ പത്താംക്ലാസ് കഴിഞ്ഞവര്‍ക്കായുണ്ട്.

പ്ലസ് വണ്‍ സീറ്റുകളില്‍ ആനുപാതികമായ വര്‍ധന ഇക്കുറിയും പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ എല്ലാവര്‍ക്കും തന്നെ പ്ലസ് വണ്‍സീറ്റുകള്‍ ലഭ്യമാകും. എന്നാല്‍ ഇഷ്ടവിദ്യാലയങ്ങളില്‍ പ്രവേശനത്തിനു പലര്‍ക്കും ബുദ്ധിമുട്ടാകുമെന്നു മാത്രം. പ്ലസ് വണ്‍, വിഎച്ച്എസ്ഇ കോഴ്‌സുകളില്‍ പലയിടങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ സീറ്റുകള്‍ ധാരാളം ഒഴിഞ്ഞുകിടന്നിരുന്നു. ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നത്. ഏകജാലക പ്രവേശനമായതിനാല്‍ ഇഷ്ടവിദ്യാലയങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ സീറ്റുകള്‍ ലഭിക്കുകയുള്ളൂ. അപേക്ഷിക്കുന്ന സ്‌കൂളുകളുടെ എണ്ണം കൂട്ടിയാല്‍ ഒരു പക്ഷേ പ്രവേശനം ഉറപ്പാക്കാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.