Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

നാനയെന്ന നന്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 06:54 pm IST
inSpecial Article

അഭ്രപാളികള്‍ക്കപ്പുറം പൊതുജനങ്ങളുടെ സ്‌നേഹവും ബഹുമാനവും നേടിയ നടനാണ് നാനാ പടേക്കര്‍. നാനയുടെ വ്യക്തി പ്രഭാവത്തെ കുറിച്ച് നമ്മുക്കേവര്‍ക്കും അറിവുള്ളതാണ്. അദ്ദേഹം തന്റെ സ്വത്തിന്റെ 90 ശതമാനവും പാവപ്പെട്ടവര്‍ക്കായി ദാനം ചെയ്തു. കൂടാതെ മറാത്തവാഡ മേഖലയില്‍ ആത്മഹത്യ ചെയ്ത 62ല്‍ പരം കര്‍ഷക കുടുംബങ്ങള്‍ക്ക് 15000 രൂപ വീതം നല്‍കി സഹായിച്ചു. 112 കര്‍ഷക കുടുംബങ്ങളെ അദ്ദേഹം നേരിട്ടെത്തി സന്ദര്‍ശിച്ചു.

ഇപ്പോഴിതാ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനും അദ്ദേഹം ആശ്വാസമാകുകയാണ്. നാനാ പടേക്കറിനൊപ്പം നടന്‍ മകരന്ദ് അനസ്പുരയും ദൗത്യത്തില്‍ പങ്കാളിയായി സൈനികരുടെ കുടുംബത്തെ സഹായിച്ചു വരികയാണ്. സൈനികരുടെയും അദ്ധസൈനികരുടേയുമായി 400ഓളം കുടുംബങ്ങളെ അദ്ദേഹം സഹായിച്ചു കഴിഞ്ഞു. നാനയും മകരന്ദും ചേര്‍ന്ന് പൂനെ ആസ്ഥാനമാക്കി നടത്തി വരുന്ന ‘നാം'(NAAM) ഫൗണ്ടേഷനിലൂടെയാണ് സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചത്. വീരമൃത്യു വരിച്ച ഒരോ സൈനികന്റെ കുടുംബത്തിനും 2.5 ലക്ഷം രൂപയാണ് ഫൗണ്ടേഷന്‍ നല്‍കിയത്. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 10 കോടി രൂപയാണ് ഫൗണ്ടേഷന്‍ ചിലവാക്കിയത്.

പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച ‘നാം’ ഫൗണ്ടേഷന്‍, വീരമൃത്യു വരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാര തുക സമാഹരിച്ച് നല്‍കുകയും ചെയ്തു.

പട്ടാളക്കാര്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ നാന എല്ലായെപ്പോഴും തുറന്നടിച്ചാണ് സംസാരിക്കാറുള്ളത്. പാക്കിസ്ഥാന്‍ താരങ്ങള്‍ക്കായി വാദിച്ച ഒട്ടേറെ ബോളിവുഡ് നടന്‍മാരെ നമ്മുക്ക് അറിയാം. എന്നാല്‍ നാനയുടെ ഭാഷ്യത്തില്‍ ഇവരെല്ലാം കാപട്യം നിറഞ്ഞവരാണ്. യഥാര്‍ത്ഥ താരങ്ങള്‍ സൈനികരാണെന്നാണ് നാന പറയുന്നത്.

സമൂഹത്തെ ഇത്രയധികം ആത്മാര്‍ത്ഥതയോടെ സഹായിക്കുന്നവര്‍ ബോളിവുഡില്‍ ചുരുക്കമാണ്. നാന, അക്ഷയ് കുമാര്‍ എന്നിവരെ പോലുള്ളവര്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് താങ്ങായി മാറുമ്പോഴാണ് മറ്റ് ചില ബോളിവുഡ് താരങ്ങള്‍ പാക്കിസ്ഥാനി അഭിനേതാക്കള്‍ക്ക് വേണ്ടി വാദിക്കുന്നതിന് സമയം പാഴാക്കുന്നത്.

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ എന്നിവരും സൈനികരുടെ കുടുംബത്തിന് നിരന്തരം സഹായഹസ്തവുമായി എത്തുന്നവരാണ്. സൈനികരുടെ കുടുംബത്തിന് ആശ്വാസവും തണലുമായി നിരവധി പ്രമുഖര്‍ ഇനിയും കടന്നുവരട്ടെയെന്ന് നമ്മുക്ക് പ്രത്യാശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.