Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്വകാര്യആശുപത്രിയുടെ അനാസ്ഥ; ഒമ്പതാം ക്ലാസുകാരന്‍ മരണക്കിടക്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 01:07 pm IST
inKollam

കൊല്ലം: സൈക്കിളില്‍ നിന്നും വീണ് കൈക്ക് പൊട്ടലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒമ്പതാം ക്ലാസുകാരന്‍ മരണക്കിടക്കയിലായിട്ട് പതിനൊന്ന് നാള്‍. കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ അനാസ്ഥയെത്തുടര്‍ന്നാണ് വടക്കേവിള ശ്രീവിലാസം നഗര്‍ അബിനിവാസില്‍ അബിയുടെ നില അതീവഗുരുതരാവസ്ഥയിലായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഏപ്രില്‍ 27നാണ് സൈക്കിളില്‍ നിന്ന് വീണ അബിയെ ആശുപത്രിയിലെത്തിച്ചത്. കൈയ്‌ക്ക് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് 28ന് രാവിലെ ഏഴരയ്‌ക്ക് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടക്കാത്തതിനെത്തുടര്‍ന്ന് അച്ഛന്‍ എം.അയ്യപ്പന്‍ വിവരം അന്വേഷിച്ചു. അനസ്‌തേഷ്യ നല്‍കുമ്പോള്‍ കുട്ടിക്ക് ശ്വാസംമുട്ടുണ്ടായെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നുമാണ് മറുപടി ല’ിച്ചത്.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അയ്യപ്പന്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ കടന്നു. കുട്ടിയെ അതീവ അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അവിടെ വെന്റിലേറ്റര്‍ സൗകര്യം ല’ിക്കാത്തതിനെത്തുടര്‍ന്ന് പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അച്ഛന്‍ അയ്യപ്പനും ബന്ധുക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ സം’വിച്ച പിഴവാണ് തന്റെ മകന്റെ ജീവന്‍ അപകടത്തിലാക്കിയിരിക്കുന്നതെന്ന് അയ്യപ്പന്‍ ചൂണ്ടിക്കാട്ടി. കൈ ഒടിഞ്ഞതിന്റെ പേരില്‍ ആശുപത്രിയിലെത്തിയ കുട്ടിയാണ് ഇപ്പോള്‍ മരണക്കിടക്കയിലുള്ളത്. സം’വത്തില്‍ പോലീസിനും മനുഷ്യാവകാശകമ്മീഷനും മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനുമൊക്കെ പരാതി നല്‍കി. എന്നാല്‍ ഒരിടത്തുനിന്നും അന്വേഷണം ഉണ്ടായിട്ടില്ല. ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്‌ക്കായി ചെലവായി. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പേരിലാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയും പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അബിയുടെ ദുരിതത്തിന് കാരണക്കാരായവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അയ്യപ്പനും അബിയുടെ അമ്മാവന്‍ എ.ബിനുവും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ആര്‍.രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.