Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസക്ക് – സുധാകരന്‍ പോര് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 11:18 pm IST
in Kerala

ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മിലുള്ള ഗ്രൂപ്പു പോര് രൂക്ഷമാകുന്നു. വിഎസ് – പിണറായി പക്ഷക്കാരായ ഇവരുടെ ഏറ്റുമുട്ടല്‍ പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടി. ജില്ലയില്‍ ആരാണ് ശക്തരെന്ന് തെളിയിക്കാനുള്ള വെമ്പലിലാണ് ഇരുവിഭാഗവും.

മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികയും മുമ്പെ തുടങ്ങിയ വാക്‌പോര് ഇപ്പോഴും തുടരുകയാണ്. ഐസക്കിന്റെ കിഫ്ബിക്കെതിരെ സുധാകരന്റെ ‘തരികിടക്കളി’ പരാമര്‍ശമാണ് ഒടുവിലത്തെ ഉദാഹരണം. ബജറ്റില്‍ തുക പ്രഖ്യാപിക്കാതെ പുറത്ത് പണം അനുവദിച്ചതായി പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് സുധാകരന്റെ അഭിപ്രായം.

3,000 കോടി ലഭിക്കേണ്ട പൊതുമരാമത്തിനു ലഭിച്ചത് വെറും 129 കോടി രൂപയാണെന്നാണ് സുധാകരന്റെ ആക്ഷേപം. പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം പലപ്പോഴും സുധാകരന്‍ ലംഘിക്കുന്നതായി ഐസക്കും ആരോപിക്കുന്നു.

തന്റെ വകുപ്പിനാവശ്യമായ പണം ധനമന്ത്രിയായ ഐസക്ക് അനുവദിക്കുന്നില്ലെന്നാണ് സുധാകരന്റെ പരാതി. വകുപ്പില്‍ ചെറിയ തുകയുടെ പണി പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കാട്ടി സുധാകരന്‍ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടാകത്തതാണ് സുധാകരന്റെ പ്രകോപനത്തിന് കാരണം. പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി പ്രവര്‍ത്തിക്കുന്ന തന്നെ ഇകഴ്‌ത്താനാണ് ഐസക് എപ്പോഴും ശ്രമിക്കുന്നതെന്നാണ് സുധാകരന്റെ പരാതി.

പിണറായി പക്ഷക്കാരനായ തന്നെ ഒതുക്കാനാണ് ഐസക് ശ്രമിക്കുന്നതെന്നാണ് സുധാകരന്റെ നിലപാട്. എന്നാല്‍ സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ അവഗണിക്കുന്ന ‘ബുദ്ധിപരമായ’ നീക്കമാണ് ഐസക് നടത്തുന്നത്. സുധാകരന്‍ അങ്ങനെ പലതും പറയുമെന്നും താനത് ശ്രദ്ധിക്കാറില്ലെന്നും പറഞ്ഞ് ഒരിക്കല്‍ ഒഴിഞ്ഞുമാറിയ ഐസക് പിന്നീട് സുധാകരന്റെ ഒരാക്ഷേപത്തിനും മറുപടി പറഞ്ഞില്ല.

ജില്ലയില്‍ സംഘടനയില്‍ പിടിമുറുക്കിയ സുധാകരന്‍, ഐസക് പക്ഷക്കാരെ ഒന്നൊന്നായി വെട്ടിനിരത്തുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഐസക് പക്ഷക്കാരനായ സി.ബി. ചന്ദ്രബാബുവിനെ മാറ്റി തന്റെ അടുപ്പക്കാരനായ സജി ചെറിയാനെ സെക്രട്ടറി സ്ഥാനത്തേക്ക് സുധാകരന്‍ അവരോധിക്കുകയായിരുന്നു. അരൂര്‍ എംഎല്‍എ എ.എം. ആരിഫ് ഐസക് പക്ഷത്ത് നിലയുറപ്പിച്ചെങ്കിലും ഐസകിന് സംഘടനാതലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ട്രേഡ് യൂണിയന്‍ രംഗത്തും മറ്റു സംഘടനാ തലത്തിലും സുധാകരന്‍ പൂര്‍ണ മേധാവിത്വം പുലര്‍ത്തുകയാണ്.

കഴിഞ്ഞ വിഎസ് മന്ത്രിസഭയിലും ഐസക് – സുധാകര പോര് രൂക്ഷമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്തുന്നതില്‍ ഇരുവരും തുല്യപങ്കാണ് വഹിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പിണറായി പക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുള്ള സുധാകരന്റെ വകുപ്പുകളെ സാമ്പത്തിക ഞെരുക്കത്തിലാക്കി ഒതുക്കാനുള്ള ശ്രമമാണ് ഐസക് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.