Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലമൂറ്റുന്ന മരങ്ങള്‍ വച്ചു പിടിപ്പിക്കില്ല: വനംമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 10:19 pm IST
in Kerala

തിരുവനന്തപുരം: വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാതെ ഇനി വനം വകുപ്പ് അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് ഉള്‍പ്പെടെയുള്ള വിദേശ മരങ്ങള്‍ വച്ചുപിടിപ്പിക്കില്ലെന്ന് വനംമന്ത്രി കെ.രാജു. നിയമസഭയില്‍ ഡി.കെ.മുരളിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിശ്ചിത അളവ് മരങ്ങള്‍ നിശ്ചിത കാലത്തേക്ക് നല്‍കിക്കൊള്ളാമെന്ന ചില കരാറുകള്‍ നിലവിലുള്ളതുകൊണ്ടാണ് നിലവിലുള്ള അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റിസ് തോട്ടങ്ങള്‍ നിലനിര്‍ത്തേണ്ടിവരുന്നത്. ഇവയില്‍ ഭാവിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ട തോട്ടങ്ങള്‍ മാത്രം നിലനിര്‍ത്തി ജനവാസ കേന്ദ്രങ്ങള്‍, ജലസ്രോതസുകള്‍ എന്നിവയുടെ സമീപപ്രദേശങ്ങളിലെ പ്രായമായ തോട്ടങ്ങള്‍ വെട്ടിമാറ്റി തദ്ദേശീയ വൃക്ഷങ്ങളും വന്യജീവികള്‍ക്ക് പ്രയോജനമാകുന്ന ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനവും എടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് അടിയന്തരമായി ഇറക്കും.

മുറിച്ചുമാറ്റിയ തോട്ടങ്ങളില്‍ തദ്ദേശീയ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന വനദീപ്തി പദ്ധതി സംസ്ഥാനത്തെ മറ്റു വനമേഖലകളിലേക്ക് വ്യാപിപ്പിക്കും. വിദേശമരങ്ങള്‍ക്ക് പകരം ഞാവല്‍, ഇലഞ്ഞി, അമ്പഴം, മാവ്, പ്ലാവ്, ആഞ്ഞിലി, പേര, ആത്ത, പുളി, നെല്ലി, കശുമാവ് മുതലായ ഫലവൃക്ഷങ്ങളും കണിക്കൊന്ന, മണിമരുത്, ചമത, മന്ദാരം, ചെമ്പകം തുടങ്ങിയ പൂമരങ്ങളും കുമ്പിള്‍, വേപ്പ്, കുടംപുളി, കാഞ്ഞിരം, രക്തചന്ദനം, ചന്ദനം, ഉങ്ങ്, ആല്‍, കൂവളം, താന്നി, അശോകം, പതിമുഖം, മരോട്ടി മുതലായ ഔഷധവൃക്ഷങ്ങളും ഈട്ടി, തേക്ക്, മഹാഗണി, പൂവരശ്, മട്ടി, ചെമ്പകം, കരിമരുത്, വെള്ളകില്‍ മുതലായ തടിവൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. ഇവയ്‌ക്ക് പുറമെ അനുയോജ്യമായ സ്ഥലങ്ങളില്‍ മുള, ചൂരല്‍ എന്നിവയും വച്ചുപിടിപ്പിക്കും. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഒരു കോടി വൃക്ഷത്തൈവച്ച് പിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.