Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗോമഹിമ ദേശീയ ശില്പശാല 12 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 08:44 pm IST
inPathanamthitta

പത്തനംതിട്ട: ഗോമഹിമ എന്ന പേരില്‍ ദേശീയ ശില്പശാല 12 മുതല്‍ 14 വരെ എഴുമറ്റൂര്‍ അമൃതധാര ഗോശാലയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഉണ്ണികൃഷ്ണന്‍ കൊട്ടുപ്പള്ളിയില്‍ അദ്ധ്യക്ഷനാകും, ബസവരാജ് പാട്ടീല്‍ എം പി മുഖ്യാതിഥിയായിരിക്കും.

സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി പ്രദര്‍ശന നഗരി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ്. ശോഭീന്ദ്രന്‍ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 2ന് നാടന്‍ പശുപരിപാലനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. സുധീന്ദ്ര എം. ദേശ്പാണ്‌ഡെ മുഖ്യപ്രഭാഷണം നടത്തും. നിര്‍മ്മല മാത്യൂസ് അദ്ധ്യക്ഷയാകും. വെകിട്ട് 4ന് നാടന്‍ പശുവിനെക്കുറിച്ചുള്ള അറിവും പ്രകൃതി സൗഹൃദ കൃഷിയും എന്ന സെമിനാര്‍ ജയന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. ബിനു അദ്ധ്യക്ഷന്‍ ആകും. ഖാന്‍സിംഗ് നിര്‍വ്വാണ്‍, ദയാല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 6ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ. എന്‍ ഗോവിന്ദാചാര്യ ഉദ്ഘാടനം ചെയ്യും. കെ. ഇ അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷനാകും. 13ന് രാവിലെ 8ന് നാടന്‍പശു പരിപാലനത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കണ്ടത്തലുകള്‍ എന്ന സെമിനാര്‍ ഡോ. ഗോപാല്‍ കെ. നായര്‍ ഉദ്ഘാടനം ചെയ്യും, ഡോ. എന്‍. ശുദ്ധോദനന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ. ജയവര്‍മ്മ അദ്ധ്യക്ഷന്‍ ആകും. 10.30ന് നടക്കുന്ന ആദരിക്കല്‍ സമ്മേളനം പ്രൊഫ. ടോണി മാത്യൂ ഉദ്ഘാടനം ചെയ്യും. സുരേഷ് കാദംബരി അദ്ധ്യക്ഷനാകും. കെ. ബിന്ദു എഴുമറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തും.

സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 12ന് നാടന്‍ പശുക്കളുടെ ജനിതകമേള സെമിനാര്‍. 2ന് പഞ്ചഗവ്യ ചികില്‍സ എന്ന സെമിനാര്‍ ഡോ. ജോസ് പാറക്കടവില്‍ ഉദ്ഘാടനം ചെയ്യും. 4.30ന് അഗ്നിഹോത്രം സെമിനാര്‍ ഗിരീഷ് പി. കുമാര്‍ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 8.30ന് പ്രകൃതിജീവനവും ഗോക്കളും എന്ന സെമിനാര്‍ എം. കുര്യന്‍ ഉദ്ഘാടനം ചെയ്യും. 10ന് സെമിനാര്‍ കെ. എം ഹിലാല്‍ ഉദ്ഘാടനം ചെയ്യും. 11ന് സമാപനസമ്മേളനം ആര്‍. രാമചന്ദ്രന്‍ നായര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം എല്‍ എ അദ്ധ്യക്ഷനാകും. പ്രൊഫ. വി. മധുസൂധനന്‍ നായര്‍ മുഖ്യാതിഥിയാകും. സ്വാമി സന്മയാനന്ദസരസ്വതി, ഫാ. സാജന്‍ വി. ഡാനിയേല്‍, ഇസ്മയില്‍, അഡ്വ. എന്‍. രാജീവ്, പി. വേണുഗോപാലറെഡ്ഡി, തുടങ്ങിയവര്‍ പ്രസംഗിക്കും. സംഘാടക സമിതി ഭാരവാഹികളായ അഡ്വ. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, അജയകുമാര്‍ വല്യൂഴത്തില്‍, കുമ്മനം വിഷ്ണു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.