Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന പഞ്ചഗുസ്തി മത്സരം: വനിതാ വിഭാഗത്തില്‍ എറണാകുളം ജില്ല ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 11:06 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാന പഞ്ചഗുസ്തി മല്‍സരത്തില്‍ വനിതാ വിഭാഗത്തില്‍ എറണാകുളം ജില്ല ജേതാക്കളായി. 80 പോയന്റ് നേടിയാണ് നിലവിലെ ജേതാക്കളായ എറണാകുളം വീണ്ടും കിരിടം ചൂടിയത്. 68 പോയന്റ് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.

14 ജില്ലകളില്‍ നിന്നും റബര്‍ ബോര്‍ഡ്, സ്‌പൈസസ്, എം പി ഡി എ എന്നിവിടങ്ങളില്‍ നിന്നുമായി പുരുഷ- വനിതാ വിഭാഗങ്ങളിലായി 484 പേരാണ് കൈ കരുത്ത് പ്രകടിപ്പിക്കാനായി ഗോദയിലിറങ്ങിയത്. ആദ്യമായാണ് കൂടുതല്‍ പേര്‍ മല്‍സര വേദിയില്‍ കരുത്ത് തെളിയിക്കാനെത്തുന്നത്.

സംസ്ഥാന ആം റസ്ലിംഗ് ആസോസിയേഷന്റെയും കണ്ണൂര്‍ ജില്ലാ ആം റസ്ലിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂബിലി ഹാളിലാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. മല്‍സരങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ഒ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ കെ വിനീഷ്, വി പി പവിത്രന്‍ മാസ്റ്റര്‍, പ്രൊഫ.പി കെ ജഗന്നാഥന്‍. കൂക്കിരി രാജേഷ്, പി കെ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. ആം റസ്ലിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ പ്രമോദ് സ്വാഗതവും സെക്രട്ടറി കെ വി മനോഹരന്‍ നന്ദിയും പറഞ്ഞു.

സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിസ്വാര്‍ത്ഥമായ സേവനത്തിന് പി .കെ .പ്രേമരാജന്‍, പഞ്ച ഗുസ്തി അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം നേടിയെടുത്തതിനും കേരളത്തില്‍ പഞ്ച ഗുസ്തി ജനകീയമാക്കിയതിനും ജോജി ഏലൂര്‍, കേരളത്തിലെ ഏക അന്തര്‍ദ്ദേശീയ പഞ്ച ഗുസ്തി റഫറി എന്ന നിലയില്‍ എം.ഡി.റാഫേല്‍, കണ്ണൂരില്‍ ആദ്യമായി സംസ്ഥാന പഞ്ചഗുസ്തി മല്‍സരങ്ങള്‍ നടത്താന്‍ നേതൃത്വം നല്‍കിയതിന് കെ.പ്രമോദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.