Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുളത്തില്‍ നിറയെ വെള്ളമുണ്ട് പക്ഷെ ഉപയോഗിക്കാന്‍ കൊള്ളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 08:31 pm IST
in Kasargod

കാസര്‍കോട്: മഴവെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച പൊതുകുളം സംരക്ഷിക്കാനാരുമില്ലാതെ കാടുമൂടിക്കിടക്കുന്നു. ബന്തടുക്ക ചിലിമ്പിയിലെ പൊതുകുളത്തിനാണ് ഈ ദുരവസ്ഥ. മലയോരത്ത് ഇടവിട്ട് വേനല്‍മഴ ലഭിച്ചുതുടങ്ങി. ബുധനാഴ്ച രാത്രി പെയ്ത മഴയിലും കുളത്തില്‍ വെള്ളം നിറഞ്ഞു. പക്ഷേ, കാടും ചെളിയും പ്ലാസ്റ്റിക്കും നിറഞ്ഞതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഒഴുകി പാഴായിപ്പോകുന്ന മഴവെള്ളം സംരക്ഷിക്കാന്‍ 2003-04ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയനുസരിച്ച് കുറ്റിക്കോല്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചതാണണ് ഈ കുളം. താഴ്‌വരയിലെ നരമ്പിലകണ്ടം, മൂലകണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ കൂടാതെ വിശാലമായ പാടങ്ങള്‍ ഉള്‍പ്പെട്ട കൃഷിയിടങ്ങളിലും ജലനിരപ്പുയര്‍ത്തുകയെന്നതായിരുന്നു കുളം നിര്‍മിക്കുമ്പാഴുണ്ടായിരുന്ന ലക്ഷ്യം.

ഇവിടത്തെ പ്രകൃതിനിര്‍മിത ചെറു ഗുഹയില്‍ നിന്നുള്ള വെള്ളമെളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയുന്ന രീതിയിലാണ് കുളം നിര്‍മിച്ചിട്ടുള്ളത്. ഗുഹയുടെ തൊട്ടുമുന്‍പില്‍ തന്നെയാണ് കുളം. ഗുഹയില്‍ നിന്നുള്ള വെള്ളം കൃത്യമായി കുളത്തിലെത്തുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്.

ഒഴുകുന്ന വെള്ളം കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതിന് സൗകര്യമൊരുക്കുന്ന രീതിയിലാണ് നിര്‍മാണം. വെള്ളം അരിച്ചിറങ്ങുന്ന രീതിയില്‍ ചെറു ജില്ലിക്കഷണങ്ങളാണ് കുളത്തിനടിയില്‍ പാകിയിരിക്കുന്നത്. നിറഞ്ഞ വെള്ളം മറ്റൊരാവശ്യത്തിനും പമ്പ് ചെയ്‌തെടുക്കുന്നുമില്ല.

തുടക്കത്തില്‍ രണ്ടുവര്‍ഷത്തോളം കുളം വൃത്തിയായി കിടന്നിരുന്നു. ജലക്ഷാമം രൂക്ഷമാകുന്ന സമയത്ത് സമീപവാസികള്‍ കുളിക്കുന്നതിനായി കുളം പ്രയോജനപ്പെടുത്തിയിരുന്നു.

ബന്തടുക്ക ടൗണില്‍ നിന്ന് അര കിലോമീറ്ററില്‍ താഴെ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. വിജന പ്രദേശമായതിനാല്‍ മദ്യപന്മാരുടെ സ്ഥിരം താവളമാണിവിടം. ഒഴിഞ്ഞ മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പാന്‍മസാല പായ്‌ക്കറ്റുകള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ കുളത്തിനകത്തും പുറത്തുമായി വലിച്ചെറിഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലായിരിക്കുകയാണ് കുളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Thiruvananthapuram

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Kerala

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.