Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേശീയ ചക്കമഹോല്‍സവം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 08:19 pm IST
inPathanamthitta

കോഴഞ്ചേരി:ആറന്മുള വിജയാനന്ദവിദ്യാപീഠത്തില്‍ നടന്നുവന്നിരുന്ന ദേശീയ ചക്കമഹോത്സവം സമാപിച്ചു. ചക്കയെ ഒരു കാര്‍ഷിക വിഭവമായി കാണാനും കാര്‍ഷിക വിളയെന്ന നിലയിലുള്ള പ്രോത്സാഹനം പഌവിന് ലഭിക്കാനുമുള്ള സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന ഒന്നായി ചക്ക മഹോത്സവം മാറി. ചക്ക വിഭങ്ങളുടെ വൈവിദ്ധ്യം ഒരു വശത്ത് വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് ചക്കയുടെ ആരോഗ്യപരമായ പ്രത്യേകതകള്‍ സംബന്ധിച്ച ഗവേഷണങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ത്തന്നെ വര്‍ദ്ധിച്ച് വരുന്നത് ആശാവഹമാണ്. എന്നാല്‍ ഇപ്പോഴും ആവശ്യത്തിന് ചക്ക ലഭിക്കുന്നില്ലെന്നുള്ളതും ലഭ്യമായവ ആവശ്യക്കാരിലേക്ക് സംസ്‌കരിച്ചെത്തിക്കാന്‍ കഴിയുന്നില്ലെന്നുമുള്ളത് പ്രശ്‌നങ്ങളായി നിലനില്‍ക്കുന്നു. ഇത്തരം പ്രശ്‌നപരിഹാരത്തിന് പഌവിന്റെ കൃഷിക്കും ചക്കയുടെ പ്രോത്സാഹനത്തനുമായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നാണ് കേരള ഗവര്‍ണര്‍ പി സദാശിവം ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചത്.

ചക്കയുടെ ആഗോള പ്രചാരകനും മംഗലാപുരം സ്വദേശിയുമായ ശ്രിപാദ്രേ ചക്കയെ ഭക്ഷ്യവിഭവം മാത്രമായല്ല അത് പ്രകൃതി സംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും മാര്‍ഗ്ഗമായാണ് ചൂണ്ടിക്കാട്ടുന്നത്.

ഒന്‍പത് ദിവസമായി നടന്ന ചക്ക മഹോത്സവത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവം, കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള എംപിയുമായ കൃഷന്‍പാല്‍ ഗുജാര്‍, കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവരും പരിസ്ഥിതി, ജൈവകൃഷി, ഭക്ഷ്യസംസകരണം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

സമാപന ദിവസമായ ഇന്നലെ രാവിലെ നടന്ന പ്രശ്‌നോത്തിരി മത്സരത്തിന് വാഴൂര്‍ എന്‍എസ്എസ് കോളജിലെ പ്രഫ. ഡോ എന്‍ ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന സമാപന സമ്മേളനം ജലസ്വരാജ് സംസ്ഥാന കോര്‍ഡിനേറ്ററും ബിജെപി നേതാവുമായ എ എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചലചിത്ര നടന്‍ കൃഷ്ണപ്രസാദ് മുഖ്യ അതിഥിയായിരുന്നു. കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മേളയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ്ദാനം സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ചക്ക മഹോത്സവത്തിന്റെ ചെയര്‍മാന്‍ അജയകുമാര്‍ വല്യുഴത്തില്‍ അധ്യക്ഷത വഹിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍, കെ പി സോമന്‍, പ്രസാദ് ആനന്ദഭവന്‍, എന്‍ കെ നന്ദകുമാര്‍, കെ പ്രദീപ് കുമാര്, രവീന്ദ്രന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, ഉത്തമന്‍ കുറുന്താര്‍, പ്രഫ ഉണ്ണികൃഷ്ണന്‍, സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.