Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിരോധന നിഴലിലും മിന്നലായ് വെടിക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:36 pm IST
in Thrissur

തൃശൂര്‍: പൂരം വെടിക്കെട്ട് കാണാന്‍ പുലര്‍ച്ചെ എത്തിയത് പതിനായിരങ്ങള്‍. അവസാന നിമിഷം വരെ ആശങ്കയിലായിരുന്ന വെടിക്കെട്ട് ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വെടിക്കെട്ടിന് ഉപയോഗിക്കാവുന്ന മരുന്നിന്റെ അളവിനെ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് വെടിക്കെട്ടിന് തിരികൊളുത്താന്‍ വൈകിയത്.

തിരുവമ്പാടി വിഭാഗമാണ് കമ്പക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. എല്ലാവിധ സുരക്ഷാ പരിശോധനയ്‌ക്കും ശേഷം 4.10ന് വെടിക്കെട്ടിന് തിരികൊളുത്തി. വെടിക്കെട്ട് കാണാന്‍ കാത്തുനിന്ന് അസ്വസ്ഥരായിരുന്ന പൂര പ്രേമികള്‍ തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ടിന്റെ വെളിച്ചം കണ്ടതോടെ ആഹ്ലാദത്തിലായി. ഇക്കുറി ഗുണ്ട്, അമിട്ട്, ഡൈന എന്നിവ ഒഴിവാക്കിയായിരുന്നു വെടിക്കെട്ട്. ശബ്ദം കുറയ്‌ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കൂടി വന്നതോടെ പഴയ പോലുള്ള വെടിക്കെട്ട് ആസ്വദിക്കാന്‍ കാണികള്‍ക്കായില്ല.

രണ്ടാമത് തിരികൊളുത്തിയ പാറമേക്കാവും ഇരുപത് മിനിറ്റിലധികം തേക്കിന്‍കാട് മൈതാനിയില്‍ ശബ്ദവും വെളിച്ചവും കൊണ്ട് നിറച്ചത് ആസ്വാദകരെ ആഹ്ലാദത്തിലാക്കി. വെടിക്കെട്ടിന് അമിതമായ നിയന്ത്രണം വന്നത് വെടിക്കെട്ട് പ്രേമികളെ നിരാശരാക്കി.

രാത്രി മുതല്‍ തന്നെ വെടിക്കെട്ട് കാണാന്‍ ആളുകള്‍ നഗരത്തിലെത്തിയിരുന്നു. പൂരം കാണാന്‍ പകല്‍ വന്നവരും കുടമാറ്റം കണ്ടശേഷം പൂരപറമ്പിലൂടെ നടന്ന് മേളവും കാഴ്ചകളും ആസ്വദിച്ച് പുലര്‍ച്ചെ വരെ വെടിക്കെട്ട് കണ്ടാണ് മടങ്ങിയത്. ഇന്നലെ രാവിലെ നടന്ന ചടങ്ങുകളും എഴുന്നള്ളിപ്പുകളും രാത്രിയും ആവര്‍ത്തിച്ചതിനുശേഷമാണ് പ്രസിദ്ധമായ പൂരം വെടിക്കെട്ടിന് തിരികൊളുത്തിയത്

വെടിക്കെട്ട് തന്നെ നടക്കാനാകുമോ എന്ന ആശങ്കയിലും പ്രതിഷേധങ്ങളിലുമായിരുന്നു ുലര്‍ച്ചെ രണ്ടരവരെ പൂരം സംഘാടകര്‍. എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റേയും പോലീസിന്റേയും നിലപാടുമൂലമുണ്ടായ പ്രതിഷേധം തണുപ്പിക്കാനും മന്ത്രി സുനില്‍കുമാര്‍ രണ്ടരവരെയാണ് വിവിധ തലങ്ങളില്‍ അനുനയ ചര്‍ച്ചകളുമായി പൂരപറമ്പില്‍ ചെലവഴിച്ചത്.

പ്രശ്‌നംപരിഹരിച്ച് വെടിക്കെട്ടിന് തിരികൊളുത്താന്‍ ഒന്നേകാല്‍ മണിക്കൂറാണ് വൈകിയത്. തങ്ങള്‍ വെടിക്കെട്ട് നടത്തുന്നില്ലെന്ന നിലപാടുവരെ തിരുവമ്പാടി വിഭാഗത്തിന് ഒരുഘട്ടത്തില്‍ എടുക്കേണ്ടിവന്നു.

സാമ്പിള്‍ വെടിക്കെട്ടിന് ജനങ്ങളെ അകറ്റിനിറുത്തിയതിനെതിരെ ഉയര്‍ന്ന വന്‍പ്രതിഷേധത്തെ തുടര്‍ന്ന് സ്വരാജ് റൗണ്ടില്‍ ജനങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചതാണെങ്കിലും വെടിക്കെട്ട് ഒരുക്കത്തിനിടെ രാത്രി 11 മണിയോടെ എക്‌സ്‌പ്ലോസീവ്‌സ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ.വേണുഗോപാല്‍ വാഗ്ദാനങ്ങളില്‍നിന്നു പുറകോട്ട് പോയി. സാമ്പിളിനേക്കാള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സ്വീകരിച്ച നിലപാടാണ് തിരുവമ്പാടി ഭാഗത്ത് പ്രതിഷേധമുയര്‍ത്തിയത്. വെടിക്കെട്ടിന്നൊരുക്കിയ കുഴിമിന്നല്‍ പകുതികണ്ട് കുറക്കണമെന്ന ആവശ്യമായിരുന്നു പാറമേക്കാവില്‍ പ്രതിഷേധമുയര്‍ത്തിയത്.

100 മീറ്റര്‍ പരിധിയുടെ പേരില്‍ ബിനി ടൂറിസ്റ്റ് ഹോം മുതല്‍ എം.ഒ.റോഡിന് സമീപം ജോസ് തിയ്യറ്റര്‍വരെ ജനനിരോധനം നടപ്പാക്കുന്നതായി പോലീസും പ്രഖ്യാപിച്ചു. സാമ്പിളിന് പോലും നായ്‌ക്കനാല്‍ മുതല്‍ ചെമ്പോട്ടില്‍ ലെയിന്‍ വരെ മാത്രമേ നിരോധനം ഉണ്ടായിരുന്നുള്ളൂ.

മാത്രമല്ല വെടിക്കെട്ടിന്റെ ആകര്‍ഷകമായ താളക്രമത്തിന്റെ ഭാഗമായി നായ്‌ക്കനാല്‍ ഭാഗത്തു മറ്റും ഒരുക്കിയ കുഴിമിന്നലുകളും മറ്റും നിരോധിക്കുകയും കൂട്ടപൊരിച്ചിലില്‍ വെച്ച കുഴിമിന്നലുകള്‍ 25 ശതമാനം കുറക്കണമെന്നാവശ്യപ്പെടുകയുംം തെയ്തു. പാറമേക്കാവ് ഭാഗത്തേക്ക് പകുതിയിലേറെ കുഴിമിന്നല്‍ കുറക്കണമെന്നായിരുന്നു എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.