Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ദേശീയ ചക്ക മഹോത്സവത്തിന് ഇന്ന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 08:43 pm IST
inPathanamthitta

കോഴഞ്ചേരി: ദേശീയ ചക്കമഹോത്സവത്തിനും കാര്‍ഷിക മേളയ്‌ക്കും ഇന്ന് സമാപനം. സമാപന സമ്മേളനം വൈകിട്ട് നാലിന് നടക്കും. കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയ, ഒ. രാജഗോപാല്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആറന്മുള വിജയാനന്ദവിദ്യാപീഠം സ്‌കൂളില്‍ ഏപ്രില്‍ 29 ന് കേന്ദ്രമന്ത്രി കൃഷ്ണപാല്‍ ഗുജ്ജാര്‍ ഉദ്ഘാടനം ചെയ്താരംഭിച്ച ചക്കമഹോത്സവത്തില്‍ സംസ്ഥാന മന്ത്രിമാര്‍, കേരള ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധി രാഷ്‌ട്രീയ സാംസ്‌കാരിക ആരോഗ്യരംഗത്തെ പ്രമുഖരും മേളയിലെത്തിയത് ഇതിന്റെ പ്രശസ്തി ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു.

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യസുരക്ഷ പ്രശ്‌നങ്ങള്‍ ഏതു വിധത്തില്‍ പരിഹരിക്കാമെന്ന ചിന്തയും ആശങ്കകളും വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യത്തിന് ചക്കയുടെ ഉപയോഗം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചക്കമഹോത്സവവും ആറന്മുളയില്‍ നടന്നത്. വിവിധ ദിവസങ്ങളിലായി നടന്ന വിജ്ഞാനപ്രദമായ സെമിനാറുകളും കലാപരിപാടികളും മാജിക് ഷോയും മേളയ്‌ക്ക് മാറ്റുകൂട്ടി. കുട്ടികള്‍ക്കും വിനോദത്തിനുള്ള അവസരം മേളയില്‍ ഒരുക്കിയിരുന്നു. പരിശീലന പരിപാടികള്‍, നാട്ടുകൂട്ടം, സ്ത്രീ സംഗമം, വിവിധ മത്സരങ്ങള്‍, കേരളത്തിലെ തനതു കലാപരിപാടികളായ ഭരതനാട്യം, നാടന്‍ പാട്ട്, കാക്കാരശി നാടകം തുടങ്ങിയവയോടൊപ്പം പുതുതലമുറയുടെ ഹരമായ കോമഡി ഷോ, ഗാനമേള, മാജിക് ഷോ തുടങ്ങിയവയും മേളയുടെ ഭാഗമായി. പുഷ്പ പ്രദര്‍ശനം, പാചക മത്സരം, ശ്വാന പ്രദര്‍ശനം എന്നിവയും മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

ചക്ക മഹോത്സവത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ശ്വാന പ്രദര്‍ശനം ശുചിത്വ ബോധവല്‍കരണം പരിസ്ഥിതിസൗഹൃദ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവ നടന്നു. പരിസ്ഥിതിയും സുസ്ഥിര വികസവും എന്ന വിഷയത്തില്‍ രാവിലെ നടന്ന സെമിനാറില്‍ ജോസ് പാറക്കടവില്‍, പ്രഫ. തോമസ് പി തോമസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിങ്ങ് സംബന്ധിച്ച് നടന്ന സെമിനാറില്‍ ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍ ടി എ ഷാജഹാന്‍ എന്നിവര്‍ ക്ലാസെടുത്തു.

തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്‍ പിള്ള ശ്വാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡോഗ് സ്‌ക്വാഡ് പരിശീലകന്‍ തിലകരാജ് പരിശീലന രീതികള്‍ വിശദീകരിച്ചു. പ്രസാദ് ആനന്ദഭവന്‍, സി ജി പ്രദീപ് കുമാര്‍, സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് ബെന്നാഡ്, ലാബ്ര, ജെര്‍മ്മന്‍ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍, ലാസ്ആപ്‌സേ, പോമറേനി, മിനിയേച്ചര്‍ ഷിവാവ തുടങ്ങി വിവിധ ഇനത്തില്‍പ്പെട്ട ശ്വാന പ്രദര്‍ശനം നടത്തി.

മാലിന്യസംസ്‌കരണ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മേളയില്‍ നടത്തിയ കിറ്റി ഷോ കാണികള്‍ക്ക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചക്ക വിഭവങ്ങളുടെ പാചകമത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി രാജശ്രീ തിരുവനന്തപുരം, വിജയമ്മ എസ് പിള്ള ആറന്മുള, റഫീക് പാറശ്ശാല, ദേവിക പി എം കിടങ്ങന്നൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.