Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരോധസ്തു ലോകവേദവ്യാപാരന്യാസഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 07:25 pm IST
inSamskriti

ഈ വിരക്തി ലൗകികതയുടെ ത്യാഗമാണ്. ലൗകികമായ എല്ലാ ആഗ്രഹങ്ങളില്‍ നിന്നും പ്രക്രിയകളില്‍നിന്നുമുള്ള വിരക്തി. പ്രപഞ്ചത്തെ മുഴുവന്‍ ആകര്‍ഷിച്ചു നിര്‍ത്തുന്നതും പ്രപഞ്ചത്തില്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും പ്രപഞ്ചത്തെയാകെ ഉള്‍ക്കൊള്ളുന്നതും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നതുമായ ആ ചൈതന്യത്തെയല്ലാതെ മറ്റൊന്നിലേക്കും ഇവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല. മറ്റൊന്നിനെയും ഇവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല. വേദങ്ങളില്‍ വിധിച്ചിട്ടുള്ള കര്‍മയോഗങ്ങളോ മന്ത്രയോഗങ്ങളോ ഒന്നുംതന്നെ ഇവരെ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് ഈ ഘട്ടത്തിലേക്കെത്തിക്കാനുദ്ദേശിച്ചുള്ളതാണ്.

ബ്രഹ്മാവ് വിചാരിച്ചാല്‍ ആയുസ്സിനാണോ പഞ്ഞം എന്നുപറയുന്നതുപോലെ ഇവര്‍ ഭഗവാനായി മാറുന്നതിനാല്‍ ഭഗവാനിലേക്കെത്താനുള്ള മാര്‍ഗം ഇവര്‍ക്കുവേണ്ടിയുള്ളതല്ല. മറ്റുള്ളവര്‍ക്ക് ഇവരിലേക്കെത്താന്‍ ഈ വേദമാര്‍ഗങ്ങളും മന്ത്രകര്‍മാദികളുമെല്ലാം സഹായകമാകും.

ആത്മാരാമന്മാര്‍ ജീവന്മുക്തരാകയാല്‍ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഇവരെ ബന്ധിക്കുന്നില്ല. ഈ അവസ്ഥയിലെത്തിയവരുടെ പല ഉദാഹരണങ്ങളും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമെല്ലാം കാണാം. ഋഷഭ ദേവനും ജഡഭരതനും ദത്താത്രേയനും എല്ലാം ഇതിനുദാഹരണം.

മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരി ഈ തലത്തില്‍ എത്തിയ ഒരു വ്യക്തിയായിരുന്നു. ഉദണ്ഡശാസ്ത്രികളെയും തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയ അദ്ദേഹം പിന്നീടൊരു ഘട്ടത്തില്‍ എല്ലാ ആചാരങ്ങളില്‍നിന്നും വിട്ടകന്നു. വേദോപാസനകളില്ലാതായി. ഹോമങ്ങളും പൂജകളുമൊക്കെ ഒഴിവാക്കി. പതുക്കെ ജപവും തേവാരവുമെല്ലാം ഉപേക്ഷിച്ചു. ഉപാസനയും ഉപവാസവുമെല്ലാം ഒഴിവായി. കുളിയും മറ്റ് കര്‍മങ്ങളും പോലും കുറഞ്ഞു. ആരെങ്കിലും മറിച്ച് ഉപദേശവുമായി ചെന്നാല്‍ ഇദ്ദേഹം പറയുന്ന മറുന്യായങ്ങള്‍ക്കു മുന്‍പില്‍ മറുപടിയില്ലാതെ പതറും. അതിനാല്‍ ഭ്രഷ്ടു കല്‍പ്പിക്കാനും അവര്‍ക്കു സാധ്യമായില്ല.

ഒരുനാള്‍ അവര്‍ കാക്കശ്ശേരിയെ സമീപിച്ച് സംശയം ചോദിച്ചു.

”ആപദി കിം കരണീയം”

കാക്കശ്ശേരി: സ്മരണീയം ചരണയുഗളമംബായാഃ

ബ്രാഹ്മണര്‍: തത് സ്മരണം കിം കുരുതേ

കാക്കശ്ശേരി: ഹ്മാദീനപി കിങ്കരീ കുരുതേ”

ഈ ഉപദേശമനുസരിച്ച് ഇവര്‍ 12 നാള്‍ തുടരെ ത്രികാലമായി ഭഗവതി സേവയും മറ്റ് അര്‍ച്ചനകളുമെല്ലാം നടത്തി ദേവിയെ പൂജിച്ചു. 12-ാം നാള്‍ പൂജ കഴിഞ്ഞപ്പോള്‍ കാക്കശ്ശേരി വന്ന് ഇവരില്‍ നിന്നും ഒരു പാത്രം വെള്ളം മേടിച്ചുകുടിച്ച്, പാത്രം കഴുകി കമഴ്‌ത്തിവച്ച് ആ പ്രദേശം വിട്ടുപോയത്രെ. പൂജനീയത്വവും ഭ്രഷ്ടും ഒരേപോലെ സ്വീകാര്യമായ അവസ്ഥയില്‍ ജീവന്മുക്തിയില്‍ എത്തിയിരുന്നു അദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.