Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംഗമഗ്രാമ മാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:00 am IST
inSamskriti

പതിനാലാം നൂറ്റാണ്ടില്‍ ജനിച്ച സംഗമഗ്രാമ മാധവന്‍ ഭാരതീയ ഗണിത-ജ്യോതിശാസ്ത്ര പൈതൃകത്തിന്റെ ഉപജ്ഞാതാവാണ്. ഐസക് ന്യൂട്ടനും ജി.വി. ലെബ്‌നിസ്സും എല്ലാം കാല്‍ക്കുലസ് കണ്ടെത്തുന്നതിനും രണ്ടര നൂറ്റാണ്ട് മുമ്പ് സംഗമഗ്രാമ മാധവനും ശിഷ്യപരമ്പരയും ഈ മേഖലയില്‍ വിലപ്പെട്ട സംഭാവനകള്‍ ലോകത്തിന് നല്‍കിയിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജോര്‍ജ് ഗീവര്‍ഗ്ഗീസ് ജോസഫ് പറയുന്നു. Crest the Peakcock- The non-European roots of Mathematics)-  എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇദ്ദേഹം. സംഗമഗ്രാമ മാധവന്റെ ഗണിത സിദ്ധാന്തങ്ങളെ മാധവ-ന്യൂട്ടണ്‍, മാധവ-ലെബ്‌നിസ്, മാധവ-ഗ്രിഗറീസ് എന്നെല്ലാമാക്കി പുനര്‍നാമകരണം ചെയ്ത വിവരം ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സംഗമഗ്രാമമായ ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരക്കടുത്തുള്ള ഇരിങ്ങാടപ്പള്ളി മനയിലാണ് മാധവന്‍ ജനിച്ചതെന്ന് കരുതുന്നു. സ്വന്തം നാട്ടുകാര്‍ക്ക് സംഗമഗ്രാമ മാധവന്‍ അജ്ഞാതനാമമായി തുടരുമ്പോഴും പാശ്ചാത്യ ശാസ്ത്രലോകം അദ്ദേഹത്തിന്റെ മഹത്വത്തെ അനുദിനം പ്രശസ്തമാക്കിക്കൊണ്ടിരിക്കുന്നു.

ത്രികോണമിതി, ജ്യാമിതി, കാല്‍ക്കുലസ്സ് തുടങ്ങിയ സിദ്ധാന്തങ്ങള്‍ സംഗമഗ്രാമ മാധവന്റെ സംഭാവനകളാണ്. ഗണിതശാസ്ത്രത്തിലെന്നപോലെ ജ്യോതിശാസ്ത്ര രംഗത്തും അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നിരവധിയാണ്. ദ്വിഗ്ഗണിതത്തിന്റെ കര്‍ത്താവായ വാടശ്ശേരി പരമേശ്വരന്‍, സൂര്യകേന്ദ്രീകൃത സൗരയൂഥത്തെപ്പറ്റി പഠിച്ച നീലകണ്ഠ സോമയാജിപ്പാട്, മലയാളത്തിലെ പ്രഥമ ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജ്യേഷ്ഠദേവന്‍ തുടങ്ങിയവരെല്ലാം സംഗമഗ്രാമ മാധവന്റെ ശിഷ്യരായിരുന്നു.

അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങള്‍ വിവിധ വിദേശ സര്‍വകലാശാലകളില്‍ പഠനവിഷയമാണെങ്കിലും വേണ്വരോഹം, ചന്ദ്രാഖ്യയനി തുടങ്ങിയ കൃതികള്‍ മാത്രമാണ് മലയാളത്തില്‍ ലഭ്യമായിട്ടുള്ളത്. ചന്ദ്രാഖ്യയനി എന്ന കൃതിയില്‍, സംഗമഗ്രാമ മാധവന്‍ തന്റെ ഉപാസനാമൂര്‍ത്തിയായ ഇരിങ്ങാടപ്പള്ളി മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലെ നമസ്‌കാരശിലയില്‍ മലര്‍ന്നുകിടന്ന് ചന്ദ്രനെ നിരീക്ഷിച്ചു തയ്യാറാക്കിയ വിവരങ്ങളാണ് ഉള്‍ക്കൊണ്ടിട്ടുള്ളത്.

കൊ.വ. 1116 ലെ കൊടുങ്കാറ്റില്‍ ഇരിങ്ങാടപ്പള്ളി മനയിലെ ഒരു മാളിക തകരുകയും ഒട്ടേറെ താളിയോലഗ്രന്ഥങ്ങള്‍ നശിക്കുകയും ചെയ്തു. വിദേശമിഷണറിമാരിലൂടെ അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും പാശ്ചാത്യലോകത്ത് എത്തുകയുമുണ്ടായി. ഗണിത-ജ്യോതിശാസ്ത്രരംഗത്ത് സുവര്‍ണ്ണകാലം സൃഷ്ടിച്ച സംഗമഗ്രാമ മാധവനെക്കുറിച്ച് മലയാളികള്‍ ഏറെക്കുറെ അജ്ഞരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.