കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷയെഴുതിയ 5,626 പേരില്‍ 5,231 പേരും വിജയിച്ചു. 92.97 ശതമാനമാണ് വിജയം. ഇതില്‍ 101 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 25,933 പേരാണ് എയ്ഡഡ് സ്കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയത്. ഇതില്‍ 25,049 പേര് ഉപരിപഠനത്തിന് അര്‍ഹരായി. 1,165 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. 98.44 ശതമാനാമാണ് അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള വിജയശതമാനം. ആകെ പരീക്ഷയെഴുതിയ 4,309 പേരില്‍ 4,242 വിദ്യാര്‍ഥികള്‍ വിജയിച്ചു. 342 പേര് സമ്പൂര്‍ണ എ പ്ലസുകാരായി.
ജില്ലയിലെ 100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളും പരീക്ഷ എഴുതിയ കുട്ടികളുടെയെണ്ണവും ചുവടെ:- ജി.എച്ച്.എസ്.എസ്, പൂതൃക്ക (104), ഗവ മോഡല്‍ എച്ച്.എസ് പാലക്കുഴ (59), ജി.എച്ച്.എസ്.എസ് ചോറ്റാനിക്കര (53), ജി.എച്ച്.എസ്.എസ്, ചെങ്ങമനാട് (53), ജി.എച്ച്.എസ് വെസ്റ്റ് കടുങ്ങല്ലൂര്‍ (52), ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം (50), ജി.എച്ച്.എസ്.എസ് ചേരാനെല്ലൂര്‍, കൂവപ്പടി (46) ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് കളമശേരി (44), ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് കടമക്കുടി (37).
ജി.എച്ച്.എസ് മണീട് (35), ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം (34), ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, നോര്‍ത്ത് പറവൂര്‍ (32), ജി.വി.എച്ച്.എസ്.എസ്, തിരുമാറാടി (30), ജി.എച്ച്.എസ്.എസ്, പെരുമ്പാവൂര്‍ (28), ജി.എച്ച്.എസ്.എസ് പാമ്പാക്കുട (28), ഗവ. ഈസ്റ്റ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ (25), ജി.വി.എച്ച്.എസ്.എസ്, മാങ്ങായില്‍, മരട് (24), ജി.എച്ച് എസ്, തത്തപ്പിള്ളി (24), ജി.വി.എച്ച്.എസ്.എസ് ഇരിങ്ങോല്‍ (23), ജി.എച്ച്.എസ് മുടിക്കല്‍ (23).
ഇ.എം ഗവ. എച്ച്.എസ്.എസ് ഫോര്‍ട്ടുകൊച്ചി (22), ജി.എച്ച്.എസ്.എസ് ഊരമന (21), ജി.എച്ച്.എസ്.എസ് മാമ്മലശേരി (21), ജി.എച്ച്.എസ് അകനാട് (20), ജി.എച്ച്.എസ് തെങ്ങോട് (19),. ജി.എച്ച്.എസ് മാമലക്കണ്ടം (17), ജി.എച്ച്.എസ് പനമ്പിള്ളിനഗര്‍ (17), ജി.വി.എച്ച്.എസ് ഈസ്റ്റ് മാറാടി (17), ജി.വി.എച്ച്.എസ് മാതിരപ്പിള്ളി (17), ജി.എച്ച്.എസ് അയ്യന്‍കാവ് (17), ജി.എച്ച്.എസ്.എസ് നാമക്കുഴി (16), ഗവ.ആര്.എഫ്.ടി.എച്ച്.എസ് തേവര (14).
ഗവ.പാലസ് എച്ച്.എസ് തൃപ്പൂണിത്തുറ (13), ജി.വി.എച്ച്.എസ് അമ്പലമുകള്‍ (13), ജി.എച്ച്.എസ് ബിനാനിപുരം (13), ജി.എച്ച്.എസ്.എസ് ചാത്തമറ്റം (13). ജി.എച്ച്.എസ് അത്താണിക്കല്‍ (13), ജി.എച്ച്.എസ്.എസ് ശിവന്‍കുന്ന്, മൂവാറ്റുപുഴ (12), ജി.വി.എച്ച്.എസ് കടവൂര്‍ (12), ജി.എച്ച്.എസ് പിറവം (11), ജി.എച്ച്.എസ് അരൂര്‍ (10), ജി.എച്ച്.എസ് പുളിക്കാമലി (9), ജി.എച്ച്.എസ് പനയപ്പിള്ളി (8), ജി.എച്ച്.എസ് വില്ലിങ്ടണ്‍ ഐലന്റ് (8), എച്ച്.എം.എച്ച്.എസ്.എസ് രണ്ടാര്‍കര (6), ജി.എച്ച്.എസ് തിരുവാങ്കുളം (5), ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മട്ടാഞ്ചേരി (5), ഗവ.സാംസ്കൃത് എച്ച്.എസ് തൃപ്പൂണിത്തുറ (5).
പ്രതികരിക്കാൻ ഇവിടെ എഴുതുക: