Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ശുദ്ധജലം കിട്ടാനില്ല, ഭീതിവിതച്ച് പകര്‍ച്ചവ്യാധികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 10:54 pm IST
in Malappuram

മലപ്പുറം: ജില്ലയില്‍ ഒരിറ്റ് ശുദ്ധജലം കിട്ടാനില്ല. ലഭിക്കുന്ന വെള്ളമാകട്ടെ 90 ശതമാനവും മലിനമാണ്. കഠിനമായ ചൂടിനൊപ്പം വേനല്‍ക്കാലരോഗങ്ങളും പടരുകയാണ്.

വേനല്‍ക്കാല അസുഖങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. അസഹനീയമായ ചൂടും പൊടിപടലങ്ങളും പുതിയ ഭക്ഷണരീതിയുമെല്ലാം അസുഖങ്ങള്‍ക്ക് കാരണമാവുന്നു. ചൂടുകൂടുന്നതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസുഖങ്ങളുടെ എണ്ണത്തിലും വര്‍ധനയുള്ളതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ശുദ്ധജലം കിട്ടാനില്ലാത്തത് രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂട്ടുന്നു. കുടിവെള്ളത്തിനായി ലോറിവെള്ളത്തെ ആശ്രയിക്കുന്നതും പകര്‍ച്ചവ്യാധികളുടെ കൂടുന്നതിന് കാരണമാവുന്നു. മുന്‍കരുതലുകളോ വേണ്ടവിധം പരിശോധനയോ ഇല്ലാതെ ശേഖരിക്കുന്ന വെള്ളമാണ് പലസ്ഥലങ്ങളിലും വിതരണം ചെയ്യുന്നത്.

കുടിവെള്ളമെന്ന പേരില്‍ വിതരണംചെയ്യുന്ന വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സംവിധാനങ്ങളൊന്നുമില്ല.

ഹോട്ടലുകളും കൂള്‍ബാറുകളും വെള്ളത്തിനായി ആശ്രയിക്കുന്നതും ഇത്തരം വിതരണക്കാരെയാണ്. ഉപയോഗശൂന്യമായ കിണറുകളില്‍നിന്നും ശേഖരിക്കുന്ന വെള്ളം വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

വേനല്‍ക്കാലരോഗങ്ങളിലെ അപകടകാരിയാണ് ചിക്കന്‍പോക്സ്. ഈ ആഴ്ച 21 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചിക്കന്‍പോക്സിന് ചികിത്സക്കെത്തിയത്. രോഗിയുമായുള്ള സമ്പര്‍ക്കമാണ് രോഗംപടരുന്നതിനുള്ള പ്രധാനകാരണം. കുട്ടികളിലാണ് രോഗം എളുപ്പത്തില്‍ പിടിപെടുന്നത്. അന്തരീക്ഷത്തിലെ കീടാണുക്കളില്‍നിന്നും പടരുന്നതിനാല്‍ അതീവ ശ്രദ്ധയോടെ വേണം ചിക്കന്‍പോക്സിനെ പ്രതിരോധിക്കാന്‍.

കൊടുംചൂടില്‍ ആശ്വാസമാണ് വേനല്‍ മഴ. എന്നാല്‍ ഇടയ്‌ക്കിടെ കിട്ടുന്ന വേനല്‍മഴയാണ് ഡെങ്കിപ്പനിയിലൂടെ വില്ലനാവുന്നത്. ഉറവിട നശീകരണം മാത്രമാണ് കൊതുകുകളെ തുരത്തുന്നതിനുള്ള ഏക പോംവഴി. വേനല്‍ക്കാലരോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുന്നതിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും പരിശോധനകളും ജില്ലയില്‍ നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.