Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്വന്തം ചെലവില്‍ കുടിവെള്ള വിതരണം നടത്തി അനില്‍ കുമാര്‍ നാടിന് മാതൃകയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:24 pm IST
inKasargod

ഉദുമ: സര്‍ക്കാറിന്റെ കുടിവെള്ളവിതരണം പോലും കാര്യക്ഷമമായി നടക്കാത്ത ഈ കാലത്ത് സ്വന്തം അധ്വാനത്തിലൂടെ ഒരു പഞ്ചായത്തിന്റെ ദാഹമകറ്റുന്ന യുവാവ് നാടിന് മാതൃകയാകുന്നു. ചെമ്മനാട് പഞ്ചായത്തിലെ ചളിയങ്കോട് പാലത്തിന് സമീപം താമസിക്കുന്ന ടി.എം. അനില്‍കുമാര്‍ എന്ന മുപ്പത്തഞ്ചുകാരനായ യുവാവാണ് സൗജന്യ കുടിവെള്ള വിതരണം നടത്തുന്നത്.

ചെമ്മനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ ചെമ്മനാട്, പാലിച്ചിയടുക്കം, പരവനടുക്കം, നെച്ചിപ്പടുപ്പ്, അരമങ്ങാനം, ദേളി, മേല്‍പറമ്പ്, ചളിയങ്കോട് എന്നിവിടങ്ങളിലാണ് അനില്‍കുമാര്‍ ആഴ്ചയില്‍ രണ്ടുദിവസങ്ങളിലായി കുടിവെള്ള വിതരണം നടത്തുന്നു. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ലോറിയിലാണ് കുടിവെള്ള വിതരണം. ഇതിനായി ഡ്രൈവറെയും സഹായിയെയും നിയോഗിച്ചിട്ടുണ്ട്.

മുമ്പ് ഗള്‍ഫിലായിരുന്ന അനില്‍കുമാര്‍ ഇപ്പോള്‍ നാട്ടില്‍ തന്നെ താമസിച്ച് പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയാണ്. ഇതിനിടയിലാണ് പൊതുസേവനമെന്ന നിലയില്‍ കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്ക് വെള്ളമെത്തിക്കാനും അനില്‍കുമാര്‍ സമയം കണ്ടെത്തുന്നത്.

വീട്ടുകാരുടെ സഹകരണവും ഇതിനായി അനില്‍കുമാറിന് ലഭിക്കുന്നുണ്ട്. സ്വന്തം വീട്ടുപറമ്പിലെ കിണറില്‍ നിന്നും ബന്ധുവീടുകളിലെയും മറ്റും കിണറുകളിലെയും വെള്ളം ശേഖരിച്ചാണ് അനില്‍കുമാര്‍ വ്യാപകമായി വിതരണത്തിനെത്തിക്കുന്നത്. ഒരു സംഘടനയുടെയും സഹായമില്ലാതെയാണ് അനില്‍കുമാര്‍ കുടിവെള്ളം ആവശ്യക്കാര്‍ക്കെത്തിക്കുന്നത്.

ജലക്ഷാമം മൂലം വലയുന്ന പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അനില്‍കുമാറിന്റെ കുടിവെള്ളവിതരണം ഏറെ ആശ്വാസം പകരുകയാണ്. പഞ്ചായത്തിലെ പല കുടിവെള്ള ടാപ്പുകളും നോക്കുകുത്തിയാണ്. ജലക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.