Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മേളപ്രപഞ്ചമൊരുക്കി ഘടകപൂരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:06 pm IST
inThrissur

തൃശൂര്‍: പതികാലത്തില്‍ തുടങ്ങി പാരമ്യത്തിലേക്കു കുതിക്കുന്ന മേളപ്രപഞ്ചം. മേട സൂര്യശോഭയില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളണിഞ്ഞു മണികളുടേയും ചങ്ങലകളുടേയും കിലുക്കത്തില്‍ ്യൂനടന്നു നീങ്ങുന്ന ഗജവീരന്‍മാര്‍. ആകാശത്ത് അഗ്നിനക്ഷത്രങ്ങള്‍ വിരിയിക്കുന്ന വെടിക്കെട്ട്… പൂരപ്പൊലിമയിങ്ങനെ.

പൂരം നാളായ ഇന്നലെ വെളുപ്പിന് വടക്കുന്നാഥന്റെ നിയമവെടി മുഴങ്ങിയതുമുതല്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍പുരുഷാരം ശ്രീമൂലസ്ഥാനത്തും സമീപത്തും നിലയുറപ്പിച്ചിരുന്നു. പിന്നെയങ്ങോട്ട് ഘടകപൂരങ്ങളുടെ ഘോഷയാത്ര. മേളക്കൊഴുപ്പിലും താളത്തിമിര്‍പ്പിലും ചെറുപൂരങ്ങള്‍ ആവേശമായപ്പോള്‍ വടക്കുന്നാഥന്റെ പടിഞ്ഞാറെ നട ഉച്ചയ്‌ക്കുമുമ്പേ തിങ്ങി നിറഞ്ഞിരുന്നു.

ഒരു വര്‍ഷത്തിനുശേഷം വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തുന്ന സഹോദരിയായ പാറമേക്കാവിലമ്മയെ കാണുന്നതിനും ദേവസദസിന്റെ ഭാഗമാകുന്നതിനും തിരുവമ്പാടി ഭഗവതി രാവിലെ തന്നെ പുറപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെ നട തുറന്നു. പിന്നെ വാകച്ചാര്‍ത്ത്, അഭിഷേകം, പറനിറയ്‌ക്കല്‍, ഉഷപ്പൂജ, ശീവേലി. തുടര്‍ന്ന് മൂന്നാനകളോടെ, നടപ്പാണ്ടിയുടെ അകമ്പടിയില്‍ നടുവില്‍ മഠത്തിലേക്കു ഭഗവതി പുറപ്പെട്ടു. നിലവിളക്കുകളും നിറപറകളുമായി റോഡിനിരുവശവും ഭക്തജനങ്ങള്‍ ഭഗവതിയെ എതിരേറ്റു.

ഘടകപൂരങ്ങളില്‍ ആദ്യം നട കടന്നെത്തിയത് കണിമംഗലം ശാസ്താവായിരുന്നു. മഞ്ഞും വെയിലും കൊള്ളാതെ എല്ലാ പൂരത്തിനും ആദ്യമെത്താറുള്ള കണിമംഗലം ശാസ്താവ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. തുടര്‍ന്ന് കിഴക്കുമ്പാട്ടുകര പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി, കാരമുക്ക്-പൂക്കാട്ടിക്കര ഭഗവതി, ലാലൂര്‍ കാര്‍ത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി, നൈതലക്കാവമ്മ ഘടക പൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങി.

കണിമംഗലം തെക്കേഗോപുരത്തിലൂടെയും, പനമുക്കുംപിള്ളിയും ചെമ്പൂക്കാവും കിഴക്കേ ഗോപുരം വഴിയും കാരമുക്ക് തെക്ക് നിന്നെത്തി പടിഞ്ഞാറെ ഗോപുരത്തിലൂടെയും, ലാലൂരൂം ചൂരക്കോട്ടുകാവും അയ്യന്തോളും നെയ്തലക്കാവും പടിഞ്ഞാറു നിന്ന് കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെയും നടകടന്നാണ് വടക്കുന്നാഥന്റെ സന്നിധിയിലെത്തിയത്. തെക്കേഗോപുരം വഴി വടക്കുന്നാഥന്റെ സന്നിധിയിലെത്തുന്ന കണിമംഗലം ശാസ്താവിനൊഴികെ മറ്റു ഘടക പൂരങ്ങള്‍ക്ക് തെക്കോട്ടറിക്കം പൂരച്ചടങ്ങുകളുടെ ഭാഗമാണ്.

കാരമുക്ക് ദേവിയും കണിമംഗലം ശാസ്താവും പകല്‍ പൂരത്തിനുശേഷം കുളശേരി ക്ഷേത്രത്തിലെത്തി പൂജകള്‍ കൈക്കൊണ്ട് രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.