Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പത്തനംതിട്ട ഇത്തവണയും ഒന്നാമത്: പത്താംക്ലാസ് പരീക്ഷക്ക് വിജയം 98.82 %

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 08:38 pm IST
inPathanamthitta

തിരുവല്ല: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പത്തനംതിട്ട ജില്ലയ്‌ക്ക് ഇത്തവണയും ചരിത്ര നേട്ടം.98.82 ശതമാനം നേടിയാണ് ഇത്തവണയും വിജയ ശതമാനത്തില്‍ ജില്ല ഒന്നാമതെത്തിയത്.99.04 ശതമാനം വിജയം നേടി കഴിഞ്ഞ വര്‍ഷം ഒന്നാമത് എത്തിയപ്പോള്‍ നേരിയ കുറവ് മാത്രമാണ് ഇത്തവണ ഉണ്ടായത്.

ജില്ലയില്‍ 11,957 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇവരില്‍ 11,816 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഇക്കുറി 462 കുട്ടികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലായി 1612 പേരാണ് പരീക്ഷയ്‌ക്കിരുന്നത്.

ഇവരില്‍ 1590 കുട്ടികളും ഉപരിപഠന യോഗ്യത നേടി. 53 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. വിജയശതമാനം 98.64 ആണ്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 268 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയ്‌ക്കിരുന്നത്. 266 പേരും വിജയിച്ചു. രണ്ട് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. വിജയശതമാനം 99.25.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1344 കുട്ടികളാണ് പരീക്ഷയ്‌ക്കിരുന്നത്. 1324 പേരും വിജയിച്ചു. 51 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതാനം 98.51. പത്തനംതിട്ട വിദ്യാഭാസ ഉപജില്ലയില്‍ 105 സെന്ററുകളിലായി 7661 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 7574 കുട്ടികള്‍ ഉപരിപഠനത്തിന് ഇ്ത്തവണ അര്‍ഹരായി.ഇതില്‍ 71 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കൈവരിക്കാനായി.320 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ല്‌സ് നേടി ഉന്നത വിജയം കരസ്ഥമാക്കി.98.86 വിജയമാണ് ഇത്തവണ ഉപജില്ല കരസ്ഥമാക്കിയത്.

തിരുവല്ലയില്‍ 63 സെന്ററുകളിലായി 4296 കുട്ടികളാണ് പരീക്ഷ എഴുതിയത്.ഇതില്‍.4242 പേര്‍വിജയിച്ചു.142 കുട്ടികള്‍ എല്ലാവിഷയത്തിനും എപ്ലസ് നേടി.41 സ്്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി.98.74 ശതമാനമാണ് തിരുവല്ല ഉപജില്ല നേടിയത്.കഴിഞ്ഞ തവണ കഴിഞ്ഞ തവണ ജില്ലയില്‍ പരീക്ഷയെഴുതിയ 12438 പേരില്‍ 12318 പേരും വിജയിച്ചു. 120 പേര്‍ മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്.

വിദ്യാഭ്യാസ ജില്ലകളുടെ പട്ടികയിലും കഴിഞ്ഞ തവണ ജില്ലയ്‌ക്ക് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 99.16 ശതമാനം വിജയത്തോടെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ല നാലാം സ്ഥാനത്തെത്തിയപ്പോള്‍, 98.79 ശതമാനം വിജയത്തോടെ തിരുവല്ല വിദ്യാഭ്യാസ ജില്ല ഏഴാംസ്ഥാനത്തെത്തി.

എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികയില്‍ ജില്ലയ്‌ക്ക് 12 ാംസ്ഥാനമാലഭിച്ചത്്്്്്്്്്്്.2015 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.36 ശതമാനമായിരുന്നു വിജയം. അന്ന് സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനത്തായിരുന്നു. 12771 പേര്‍ പരീക്ഷ എഴുതിയതില്‍ 12689 പേരാണ് അന്ന്്്്്്്്്് ഉപരിപഠനത്തിന് അര്‍ഹരായത്.

315 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.2014 ല്‍ ജില്ലയിലെ വിജയം 96.78 ശതമാനമായിരുന്നു. അന്ന് വിജയശതമാനത്തില്‍ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്നു. 2013 ല്‍ വിജയശതമാനം 97.06 ആയിരുന്നു.അന്ന് സംസ്ഥാനത്ത് ജില്ലക്ക് രണ്ടാം സ്ഥാനമുണ്ടായിരുന്നു. 2012 ല്‍ 94.06 ശതമാനം വിജയമുണ്ടായിട്ടും അന്ന് സംസ്ഥാനതലത്തില്‍ ഒമ്പതാം സ്ഥാനമായിരുന്നു ജില്ലയ്‌ക്ക്. എസ് എസ് എല്‍ സി ഫലത്തില്‍ ജില്ല മുന്നില്‍ നില്‍ക്കുമ്പോഴും പ്ലസ്ടൂ ഫലം വരുമ്പോള്‍ ജില്ലയുടെ സ്ഥാനം ഏറെ പിന്നിലാണ് എന്നത് മറ്റൊരുയാഥാര്‍ത്ഥ്യം കൂടിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.