Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിമാനം വലിച്ചുനീക്കി പോര്‍ഷെ കയെന്‍ ഗിന്നസ് ബുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 11:07 am IST
inLifestyle

പാരിസ്: 73 മീറ്റര്‍ നീളവും 285 ടണ്‍ ഭാരവുമുള്ള എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് എ380 നെ വലിച്ചു നീക്കി പോര്‍ഷെ കയെന്‍ എസ് ഡീസല്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടി. 170 ടണ്‍ ഭാരമുള്ള കാര്‍ഗോ വിമാനം വലിച്ചുനീക്കിയ നിസ്സാന്‍ പട്രോളിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 385 ബിഎച്ച്പി കരുത്ത് നല്‍കുന്ന 4.1 ലിറ്റര്‍ ബൈടര്‍ബോ V8 എന്‍ജിനാണ് പോര്‍ഷെ കയെനെ റെക്കോഡ് നേടിക്കൊടുത്തത്.

ഏറ്റവും ഭാരമേറിയ എയര്‍ക്രാഫ്റ്റ് കെട്ടിവലിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന പുതിയ ഗിന്നസ് ലോക റെക്കോഡാണ് പോര്‍ഷെ കയെന്‍ എന്ന ഡീസല്‍ എസ്യുവി സ്വന്തമാക്കിയത്. പാരിസിലെ ചാള്‍സ് ഡി ഗോല്‍ വിമാനത്താവളത്തിലായിരുന്നു പ്രകടനം. പോര്‍ഷെ ജിബി ടെക്നീഷ്യന്‍ റിച്ചാര്‍ഡ് പയിനാണ് വാഹനം ഓടിച്ചത്.

പോര്‍ഷെ കയെന്‍ ടര്‍ബോ എസ് ഉപയോഗിച്ച് പ്രകടനം ആവര്‍ത്തിച്ചു. എയര്‍ബസ് എ380 വലിച്ചുനീക്കുകയെന്നത് ശ്രമകരമായ പ്രവൃത്തിയായിരുന്നുവെന്ന് റിച്ചാര്‍ഡ് പയിന്‍ പ്രതികരിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കപ്പുറം പോകാന്‍ തങ്ങളുടെ കാറുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും നിരവധി കാറുകള്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഫോക്സ്വാഗണ്‍ ടൂറെഗ് V10 TDI ബോയിംഗ് 747 വിമാനം വലിച്ചുനീക്കിയിരുന്നു. 2013 ല്‍ 170 ടണ്‍ ഭാരം വരുന്ന കാര്‍ഗോ വിമാനത്തെ നിസ്സാന്‍ പട്രോള്‍ വലിച്ചു നീക്കിയിട്ടുണ്ട്. ലാന്‍ഡ് റോവറിന്റെ ഡിസ്‌കവറി സ്പോര്‍ട്‌സ് 100 ടണ്‍ ഭാരം വരുന്ന തീവണ്ടി വലിച്ചുനീക്കിയും കരുത്ത് തെളിയിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.