Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുതിരേരി ക്ഷേത്രം പുനഃപ്രതിഷ്ഠാ നവീകരണ കലശത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:52 pm IST
in Kannur

കൊട്ടിയൂര്‍: വയനാട്ടിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മുതിരേരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ നവീകരണ കശ പരിപാടികള്‍ക്ക് തുടക്കമായി. 7ന് ഉച്ചക്ക് 12നും 1മണിക്കും മദ്ധ്യേയാണ് പുനപ്രതിഷ്ഠാ കര്‍മ്മം നടക്കുക. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വാള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് മുതിരേരി ക്ഷേത്രം. മഹാദേവന്റെ ആജ്ഞയനുസരിച്ച് ദക്ഷന്റെ യാഗശാലയും മറ്റും നിശേഷം നശിപ്പിച്ച ശേഷം യാഗത്തിന് വിഘ്‌നം വരുത്തി ദക്ഷന്റെ കഴുത്തറുത്ത് വീരഭദ്രന്‍ തന്റെ വാള്‍ എറിഞ്ഞപ്പോള്‍ വീണ സ്ഥലമാണ് മുതിരേരി എന്നാണ് സങ്കല്‍പം.

പരിപാടിയുടെ ഭാഗമായി ഇന്നലെ കലവറ നിറക്കല്‍ ഘോഷയാത്ര, ആചാര്യവരണം, തുടങ്ങിയവ നടന്നു. ഇന്ന് പതിവ് പൂജകള്‍ക്ക് പുറമെ ദഹന പ്രായശ്ചിത്ത ക്രിയ, വിശേഷാല്‍ പൂജകള്‍, ഭജന എന്നിവ നടക്കും. രാവിലെ 10ന് നടക്കുന്ന സമാരംഭ സദസ്സ് വയനാട് ജില്ലാ പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് പി.കെ.ഹരിനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഇ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കം. ഡോ.പി.നാരായണന്‍ നായര്‍, ഡോ.വിജയകൃഷ്ണന്‍, വി.സി.ശശീന്ദ്രന്‍ നമ്പ്യാര്‍, വേണു മണത്തണ, രാമചന്ദ്രന്‍ നായര്‍, കെ.പ്രശോഭ്, തുടങ്ങിയവര്‍ സംസാരിക്കും. നാളെ പതിവ് പൂജകള്‍ കൂടാതെ രാവിലെ 10ന് തോണിച്ചാല്‍ പഴശ്ശിബാലമന്ദിരത്തിലെ എം.ബാലചന്ദ്രന്റെ പ്രഭാഷമം, വൈകുന്നേരം സര്‍വ്വൈശ്വര്യ പൂജ എന്നിവ നടക്കും.

6ന് രാവിലെ 9ന് പ്രത്യേക പൂജകള്‍ക്ക് ശേഷം ബിംബം പുതിയകോവിലിലേക്ക് മാറ്റി സ്ഥാപിക്കല്‍, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ബിംബശുദ്ധി, കലശാഭിഷേകം തുടങ്ങിയവയും നടക്കും. രാവിലെ 6 മുതല്‍ 7ന് പ്രതിഷ്ഠ കാഴിയുന്നതുവരെ അഖണ്ഡനാമജപയജ്ഞം ഉണ്ടായിരിക്കും. പ്രതിഷ്ഠാ ദിനമായ 7ന് ഉച്ചക്ക് 12നും 1നുമിടയില്‍ വീരഭദ്ര സ്വാമികളുടെയും ഭദ്രകാളി, ശാസ്താവ് തുടങ്ങിയവയുടെയും പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ തന്ത്രി കോഴിക്കോട്ടിരി നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. തന്ത്രി നന്ത്യാര്‍വള്ളി നമ്പൂതിരിപ്പാട്, എം.കെകുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സജീവ് മാറോളി, തിട്ടയില്‍ ബാലന്‍ നായര്‍, വെള്ളന്‍വൈദ്യര്‍, പ്രശോഭ് തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ കൊട്ടിയൂര്‍ അടിയന്തിരക്കാരെ ആദരിക്കും.

8ന് രാവിലെ നാഗപ്രതിഷ്ഠ, ബ്രഹ്മരക്ഷസ് പ്രതിഷ്ഠ, വൈകുന്നേരം 6.30ന് ഗായത്രി അര്‍ച്ചന, 9ന് രാവിലെ മുതല്‍ പ്രത്യേക പൂജകള്‍, ബ്രഹ്മകലശ പൂജ, പരികലശ പൂജ തുടങ്ങിയവയും നടക്കും. 10ന് രാവിലെ പതിവ് പൂജകള്‍ക്ക് ശേഷം ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ എന്നിവയോടെ നവീകരണ കലശം സമാപിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ബാലന്‍ കൊയ്യാലക്കണ്ടി അധ്യക്ഷത വഹിക്കും. എം.കെ.വിനോദ്, സുരേന്ദ്രന്‍ നമ്പൂതിരി, എം.രാധാദേവി, മധു പാലയാട്ട്, കെ.കെ.അച്ചപ്പന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)
Kerala

മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.