Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വര്‍ണ്ണമഴയായ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:18 pm IST
in Thrissur

തൃശൂര്‍: ആദ്യം വര്‍ണമഴ, പിന്നെ കുളിര്‍മഴ…. ഇന്നലെ തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കിയ തൃശൂര്‍പൂരം സാമ്പിള്‍ വെടിക്കെട്ട് ആസ്വാദകര്‍ക്ക് ഇങ്ങനെയായിരുന്നു. വൈകീട്ട് ഏഴരയോടെ തിരുവമ്പാടി വിഭാഗമാണ് സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരികൊളുത്തിയത്. തുടര്‍ന്ന് 7.45 ഓടെ പാറമ്മേക്കാവ് വിഭാഗത്തിന്റെയും പൊട്ടിത്തീര്‍ന്നപ്പോള്‍ ഏതാണ് കേമം എന്ന ആശങ്കയിലായിരുന്നു കാഴ്ചക്കാര്‍.

ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് അവസാനിച്ചതോടെ ആകാശത്തു നിന്നും ദേവവര്‍ഷമായി മഴതുടങ്ങി. ഇതൊടെ രാവേറെച്ചെല്ലും വരെ പൊട്ടിക്കേണ്ട നിലയമിട്ട് പൊട്ടിക്കാന്‍ കഴിയാഞ്ഞത് കാണികളെ നിരാശരാക്കിയെങ്കിലും വെടിക്കെട്ടിന്റെ വര്‍ണമഴയും പ്രകൃതിയുടെ കുളിര്‍മഴയും അവരാസ്വദിച്ചു.

സുരക്ഷയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇത് പൂരാസ്വാദകരുടെ പ്രതിഷേധത്തിനിടയാക്കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ അകലത്തില്‍ മാത്രമേ ജനങ്ങളെ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധന പാലിക്കാനാണ് റൗണ്ടില്‍ നിന്ന് ജനങ്ങളെ ഒഴിവാക്കിയത്.

ശബ്ദ തീവ്രത കുറച്ച് വര്‍ണ്ണങ്ങള്‍ക്ക് പ്രാമുഖ്യ നല്‍കിയായിരുന്ന് ഇരു വിഭാഗവും മാനത്ത് വിസ്മയം തീര്‍ത്തത്.പരമ്പരാഗത രീതിയിലുള്ള തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം തിങ്കളാഴ്‌ച്ചയാണ് അനുമതി നല്‍കിയത്.ഇതോടെ സാമ്പിളിനുള്ള ഒരുക്കങ്ങള്‍ ദേവസ്വങ്ങള്‍ തകൃതിയാക്കി.സ ാമ്പിള്‍ വെടിക്കെട്ടു നടക്കുന്നതിനാല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗതം നിരോധിച്ചിരുന്നു.

ഗുണ്ട് (6.8 ഇഞ്ച് വ്യാസം),കുഴിമിന്നല്‍(നാലിഞ്ച് വ്യാസം),അമിട്ട്(ആറിഞ്ച് വ്യാസം) എന്നീ അളവുകളില്‍ കൂടാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കൂടാതെ ഓലപ്പടക്കം പൊട്ടിക്കാനും അനുമതിയുണ്ടായിരുന്നു. വെടിക്കെട്ടിന് അനുമതിയില്ലാത്തതിനാല്‍ കൊടിയേറ്റ് ദിവസത്തെ പരമ്പരാഗത വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.

എക്‌സ്‌പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു ഇന്നലെ സാമ്പിള്‍ നടന്നത്. നിയന്ത്രണം മൂലം ഓരോ ഇനങ്ങളുടെയും വലിപ്പം കുറഞ്ഞെങ്കിലും ബഹു വര്‍ണ്ണം വാരിവിതറി പൂമഴയായിരുന്നു പെയ്തിറങ്ങിയത്.

ഓലപ്പടക്കങ്ങളും ഗുണ്ടുകളും വീര്യം കുറഞ്ഞ കുഴിമിന്നുകളും ധാരാളം അമിട്ടുകളും ഉണ്ടായിരുന്നു.

ആദ്യം ഗുണ്ടുകളും പിന്നീട് അമിട്ടുകളും ഏറ്റവുമൊടുവില്‍ ശബ്ദതീവ്രത കൂടിയ ഇനങ്ങളും ഒപ്പം ഓലപ്പടക്കവുമായി പ്രധാന വെടിക്കെട്ടിന്റെ മാതൃകയിലായിരുന്നു സാമ്പിള്‍ വെടിക്കെട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.