Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപ്പുവെള്ളം കയറി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ തകരാറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 08:18 pm IST
inKasargod

കാസര്‍കോട്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പുവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ തകരാറിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് മെഷീനുകള്‍ക്ക് തകരാറ് സംഭവിച്ച വിവരം ശ്രദ്ധയില്‍പ്പെടുന്നത്.

ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെ ബന്ധുക്കള്‍ക്ക് ഉടന്‍ വിവരം കൈമാറി. അടുത്ത ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ തന്നെ പകരം സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് വിവരം കൈമാറിയത്.

എന്നാല്‍ എട്ടുമെഷീനുകളും തകരാറിലായിട്ടില്ലെന്നും ഏതാനും എണ്ണം തകരാറിലായതോടെ മറ്റുള്ളവയ്‌ക്കു കൂടി ഉപ്പുവെള്ളം കയറിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് ഡി.എം.ഒ. എ.പി. ദിനേശന്‍ പറഞ്ഞു. കിര്‍ളോസ്‌കര്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരെത്തി രണ്ട് ദിവസത്തിനകം തകരാര്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നത് വാട്ടര്‍ അതോറിറ്റിയാണ്. ഒരു ഡയാലിസിസ് മെഷീന് കുറഞ്ഞത് 250 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഒരു ദിവസം ഒരു മെഷിനില്‍ 2 തവണയാണ് ഡയാലിസിസ് ചെയ്യുന്നത്.

ഒരു തവണ ചെയ്തു കഴിഞ്ഞാല്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് വൃത്തിയാക്കാനായി 250 ലിറ്റല്‍ വെള്ളമാണ് വേണ്ടി വരുന്നത്. ഒരു മെഷിന് മാത്രം ദിവസം 500 ലിറ്റര്‍ വെള്ളം വേണം. എട്ട് മെഷിനുകള്‍ക്ക് കൂടി ദിവസം 4000 ലിറ്റര്‍ വെള്ളമാണ് വേണ്ടി വരുന്നത്.

വാട്ടര്‍ അതോറിറ്റി പൈപ്പ് വഴി ടാങ്കില്‍ ഉപ്പുവെള്ളമെത്തിയത് അധികൃതരും അറിഞ്ഞിരുന്നില്ല. ഇതുപയോഗിച്ച് മെഷീന്‍ ക്ലീന്‍ ചെയ്തതോടെയാണ് തകരാര്‍ സംഭവിച്ചത്. 10 ദിവസമായി വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിയിരിക്കുകയാണ്. അതിന് മുമ്പുള്ള ദിവസങ്ങളിലായിരിക്കണം ഉപ്പ് വെള്ളം കയറിയിട്ടുണ്ടാവുകയെന്ന് അധികൃതര്‍ പറയുന്നു.

പ്രതിദിനം 16 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം പാവപ്പെട്ട രോഗികള്‍ക്കെറേ ഗുണം ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

Kerala

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍
Kerala

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

Main Article

ജനസേവനത്തിന്റെ നവീന മാതൃക

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.