Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂമിയുടെ ഭ്രമണവും ദിനരാത്രവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 07:59 pm IST
inSamskriti

സൂര്യനുചുറ്റും ഭൂമി വലംവെയ്‌ക്കുമ്പോള്‍ ഭൂമി സ്വയം കറങ്ങാതെ തന്നെ ഒരു രാപകല്‍ ഭൂമിക്കു സ്വന്തമാകുന്നു. എങ്ങനെ എന്നു നോക്കാം.

ഭൂമികറങ്ങുന്നില്ല എന്നുസങ്കല്‍പിക്കുക. സ്വയംകറങ്ങാതെ തന്നെ ഭൂമി സൂര്യനെ ഒന്നുവലംവെച്ചാല്‍ ഇപ്പോഴുള്ള മുന്നൂറ്റിയറുപത്തഞ്ചേകാല്‍ ദിവസമാകുന്ന സമയംകൊണ്ട് ഭൂമിക്കൊരു രാപകലുണ്ടാകും. എന്നുപറഞ്ഞാല്‍ ഒരുവര്‍ഷത്തില്‍ ഭുമി അതിന്റെ അച്ചുതണ്ടില്‍ മുന്നൂറ്റിയറുപത്തഞ്ചേകാല്‍ (365 .25) പ്രാവശ്യം കറങ്ങുന്നില്ല. മറിച്ച് ഒരുപ്രാവശ്യം കുറച്ചേ കറങ്ങുന്നുള്ളു. ഒരുദാഹരണം: കത്തുന്ന ഒരു മെഴുകുതിരിക്കു ചുറ്റും ഒരു പന്ത് കറക്കാതെ മെഴുകുതിരിയെ വലംവെച്ചാല്‍ വലയം പൂര്‍ത്തിയാകുമ്പോഴേക്കും പന്തിന്റെ എല്ലാവശവും പ്രകാശത്തെ അഭിമുഖീകരിക്കുന്നതു കാണാം.

മറ്റൊരുദാഹരണം: മേശമേല്‍ ഒരുനാണയം വെയ്‌ക്കുക. മറ്റൊരുനാണയം ആദ്യം വെച്ച നാണയത്തിനു ചുറ്റും വലംവെച്ചാല്‍ വലംവെയ്‌ക്കുന്ന നാണയം സ്വയം തിരിയാതെ തന്നെ എല്ലാവശവും സ്ഥിരമിരുന്ന നാണയത്തിനഭിമുഖമായി വരുന്നതുകാണാം. മറ്റൊരു രസകരമായ സംഭവം. ഇരുപത്തൊന്നു പല്ലുള്ള ഒരു ചക്രത്തില്‍ ഏഴുപല്ലുള്ള ഒരുചക്രം ഒരു പ്രാവശ്യം കറങ്ങി വരുമ്പോള്‍ എത്ര പ്രാവശ്യം ചെറിയചക്രം അതിന്റെ അക്ഷത്തില്‍ തിരിഞ്ഞിരിക്കും? പെട്ടന്നുപറഞ്ഞാല്‍ ഇരുപത്തൊന്നേ ഭാഗം ഏഴ്. ഉത്തരം മൂന്ന്. തെറ്റാണ്. നാലാണുത്തരം. സംശയമുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ നാണയം ഒരെണ്ണം സ്ഥിരമാക്കിവച്ച് അതേവലിപ്പമുള്ള മറ്റൊരുനാണയം മുട്ടിച്ച് ചുറ്റുമുരുട്ടുക. രണ്ടുനാണയത്തിന്റെയും ചുറ്റളവൊന്നാകയാല്‍ ഒരുപ്രാവശ്യമേ കറങ്ങാവു. എന്നാല്‍ പുറത്തുകറങ്ങിയ നാണയം അതിന്റെയക്ഷത്തില്‍ രണ്ടുപ്രാവശ്യം കറങ്ങുന്നതുകാണാം.

ഇനി കാര്യങ്ങളിലേക്കുവരാം. കറങ്ങാതെതന്നെ ഭൂമി സൂര്യനെയൊന്നു വലംവയ്‌ക്കുമ്പോള്‍ ഒരു രാപകല്‍ സ്വന്തമാകുന്നു. എന്നാല്‍ ഭൂമി സ്വയംകറങ്ങിയും സ്വമേധയാ കിട്ടിയ രാപകലും കൂടി മുന്നൂറ്റിയറുപത്തഞ്ചേകാല്‍ദിവസം വരുമ്പോള്‍ ഭൂമിക്ക് കറക്കത്തില്‍ ഒരുവര്‍ഷം കിട്ടിയ ദിനം മുന്നൂറ്റിയറുപത്തി നാലേകാല്‍ (364 .25)ദിവസമല്ലെ?.അപ്രകാരം സൂര്യോദയം മുതല്‍ സൂര്യോദയം വരെ ഇരുപത്തിനാല് മണിക്കുറെങ്കില്‍ ഭൂമി ഒരുവട്ടം സ്വയം കറങ്ങുവാനെത്ര മണിക്കുര്‍ വേണം?. ഇവിടെ ദിനരാത്രങ്ങളും ഭൂമിയുടെ ഭ്രമണസമയവും ഒന്നല്ലന്നുകാണാം.

ദിനരാത്രം സംഭവിച്ച് ഏകദേശം ഇരുന്നൂറ്റി മുപ്പത്തിയാറര (236.5)സെക്കന്റ് കഴിഞ്ഞേ ഭൂമിയുടെ ഒരുഭ്രമണം പൂര്‍ത്തിയാകുന്നുള്ളു. ഇത്തരത്തില്‍ ഭ്രമണം ചെയ്യുന്ന എല്ലാഗ്രഹോപഗ്രഹങ്ങള്‍ക്കും ഇതുബാധകമാകയാല്‍ ഗ്രഹപരിവേഷകര്‍ ഇതില്‍ കൃത്യതപാലിക്കുന്നു. അല്ലാത്തപക്ഷം ചന്ദ്രനില്‍ താമസമായാല്‍ അവിടെനിന്നും ഒരു റോക്കറ്റ് ഭൂമിയിലെ കേരളത്തിലേക്കയച്ചാല്‍ ഭൂമി കറങ്ങിവരുന്നതനുസരിച്ച് അമേരിക്കയിലായിരിക്കും പതിക്കുക. ഇത്തരത്തിലുള്ള കൃത്യതയാര്‍ന്ന കണക്കുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളെ ബോധവല്‍ക്കരണം ചെയ്യിക്കുന്ന സംമ്പ്രദായമുണ്ടാകണം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.