Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒരു തുള്ളിപോലും കുടിക്കാനില്ലാതെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 01:14 pm IST
in Special Article

വെള്ളത്തിന്റെ കാര്യം പറഞ്ഞു പറഞ്ഞ് അതെല്ലാം വെള്ളത്തിലായപോലുണ്ട്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് എസിയാണ്. പണ്ട് ആഡംബരമായി വലിയ വീടുകളിലും ഹാളുകളിലും തിയറ്ററുകളിലും മാത്രം കണ്ടുവന്നിരുന്ന എസി ഇപ്പോള്‍ ചെറുവീടുകളിലെ മുഴുവന്‍ മുറികളില്‍പ്പോലും തണുപ്പിന് സ്ഥാപിക്കുകയാണ്.

പണ്ട് കൊച്ചിയിലെ പല പ്രദേശങ്ങളിലും വെള്ളം വരാത്ത പൈപ്പിനു ചുവട്ടില്‍ കണ്ണെത്താതെ നീണ്ട കുടം നിരകള്‍ക്കരികില്‍ പകലന്തിയോളം കാത്തുനിന്നും വഴക്കടിച്ചും കുടിവെള്ളത്തിനു നോമ്പുനോറ്റിരുന്ന പെണ്ണുങ്ങളും രാത്രിയില്‍ കിലോ മീറ്ററുകളോളം വെള്ളത്തിനായി സഞ്ചരിച്ച ആണുങ്ങളും കണ്ണുകെടുന്ന കാഴ്ചയായിരുന്നു. അതു പക്ഷേ വെള്ളത്തിന്റെ അഭാവമായിരുന്നില്ല, ജലവിതരണത്തിലെ അപാകതകളായിരുന്നു. കുടിവെള്ളം തന്നെ ഇല്ലാത്ത അവസ്ഥയാണിന്ന്.

കുടിവെളളത്തിന് നെട്ടോട്ടമോടുമ്പോഴും ജലസ്രോതസുകള്‍ എങ്ങനെയെങ്കിലും വറ്റിക്കുന്ന മത്സരത്തിലാണ് ഇപ്പഴും നാം. ഇന്നുമാത്രം ജീവിച്ചാല്‍ മതിയെന്നും അതുനമ്മള്‍മാത്രം മതിയെന്നുമുള്ള വല്ലാത്ത സ്വാര്‍ഥതയിലാണു ഓരോരുത്തരും.. നാളയേയും വരും തലമുറയേയും നാം എന്നേ മറന്നു കഴിഞ്ഞു. ഒരുതുള്ളി വെള്ളം പലതായി വെട്ടിമുറിച്ച് അമ്മ കുഞ്ഞുമക്കള്‍ക്കു കൊടുക്കുന്ന കാര്‍ട്ടൂണ്‍ കഴിഞ്ഞ ദിവസം ഒരുപത്രത്തില്‍ കണ്ടത് നെഞ്ചിടിപ്പുണ്ടാക്കി.ഇതിലും വലുതായി വെള്ളത്തിന്റെ വില എങ്ങനെ പറയും.

വറ്റി വരണ്ട, മലിനമായ കുളങ്ങള്‍ പുനരുജീവിപ്പിക്കുന്ന പരിപാടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വരമായി നടക്കുകയാണ്. പണ്ട് ഒന്നോ അതിലധികമോ കുളങ്ങളുണ്ടായിരുന്നു എല്ലാ പറമ്പിലും. കുടിവെള്ളം തന്നെ കുളംവെള്ളം തന്നെയായിരുന്നു. കുളത്തിന്റെ പ്രയോജനം തന്നെയായിരുന്നു കിണറുകള്‍ക്കും. തിന്നുന്നതിനും കുടിക്കുന്നതിനും പകരം സംവിധാനം ആധുനിക യുഗത്തിലും മനുഷ്യന്‍ കണ്ടെത്തിയില്ലെങ്കിലും സ്ഥലം അപഹരിക്കുന്നുവെന്ന അര്‍ഥത്തില്‍ തന്നെ കുളങ്ങളും കിണറുകളും മണ്ണിട്ടു മൂടി വീടും കെട്ടിടവും വെക്കുകയാണു നമ്മള്‍. മരംവെട്ടിയും പച്ചപ്പു നശിപ്പിച്ചും എസി വാങ്ങുന്നു. പക്ഷേ വെള്ളമെവിടെ. വെള്ളം വെള്ളം സര്‍വത്രവെള്ളം…ഒരു തുള്ളി കുടിക്കാനില്ലത്രെ, എന്നായി ഇന്നവസ്ഥ. ജീവജലമാണ് വെള്ളം. ജലത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ഒടുക്കവും അതുകൊണ്ടു തന്നെയാവാം. എന്നിട്ടും കുടിവെള്ളം കിട്ടാക്കനിയായാലോ.

നാല്‍പ്പത്തിനാലു നദികള്‍ എന്നൊക്കെയുള്ള വമ്പു പറച്ചിലുകള്‍ പണ്ടേ കാറ്റെടുത്തുപോയി. വറ്റിയ നദികളുടെ മടിത്തട്ടില്‍ ക്രിക്കറ്റും ഫുട്‌ബോളും കളിക്കുകയാണ് പുതുതലമുറ. മഴവെള്ള സംഭരണിയും മഴക്കുഴികളുമൊക്കെ വെറും പേരുപറയുന്ന ആഡംബരങ്ങള്‍ മാത്രമായി തീരുകയാണ്. അതിനിടയിലാണ് വന്‍കിട ജലചൂഷണങ്ങള്‍. ചെറിയവരും വലിയവരും ഇക്കാര്യത്തില്‍ ഒന്നു തന്നെ. മറ്റുള്ളവര്‍ക്കു ഓരോന്നു സംഭവിക്കുമ്പോഴും അതുനമുക്കല്ലല്ലോയെന്ന് ആശ്വസിക്കുകയാണു നമ്മള്‍. അഴിമതിയും കെടുകാര്യസ്ഥതയും മെല്ലേപ്പോക്കും വിവാദങ്ങളുമൊക്കെ മാറ്റിവെച്ച് നാട്ടുകാരുടെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനെങ്കിലും എന്നാണാവോ അധികാരികള്‍ക്കു മനസുണ്ടാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.