Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മഹത്തായ സംസ്‌കാരത്തെ പുതിയ തലമുറ മുറുകെപിടിക്കണം: ജയറാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 12:25 pm IST
inKollam

കൊട്ടാരക്കര: പുതിയ തലമുറ നമ്മുടെ 5000 വര്‍ഷത്തിലധികം പഴക്കമുള്ള മഹത്തായ സംസ്‌കാരത്തെ മുറുകെ പിടിക്കണമെന്ന് നടന്‍ ജയറാം പറഞ്ഞു. മഹാഗണപതിക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് പഞ്ചാരിമേളം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ ഇന്ന് ഭാരതീയംസ്‌കാരത്തെ വാരിപുണരാന്‍ മത്സരിക്കുകയാണ്. നമ്മുടെ യോഗ, ആയോധനകലകള്‍, ഭക്ഷണം, വസ്ത്രം അങ്ങനെ എല്ലാത്തിനെയും അവര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ അവര്‍ ഉപേക്ഷിച്ചതിനെയാണ് നമ്മുടെ യുവതലമുറ സ്വീകരിക്കുന്നത്. ഈ രീതി മാറി സ്വന്തം സംസ്‌കാരത്തിലേക്ക് നാം മടങ്ങണം. നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍. അറിയപ്പെടുന്ന കായികതാരമായ ഗോപീചന്ദിന് ഇടയ്‌ക്ക് കാലിനും കൈക്കും നേരിട്ട അസുഖം കാരണം കളിക്കാന്‍ കഴിഞ്ഞില്ല. മരുന്നുകള്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം പുണ്യസങ്കേതങ്ങളില്‍ പ്രാര്‍ത്ഥനയ്‌ക്കായി സഞ്ചരിച്ചു. ഗംഗാതടത്തില്‍ കാലില്‍ ഷൂ ധരിച്ച് സഞ്ചരിച്ച അദ്ദേഹത്തിനോട് സ്വന്തം ഷൂ ഊരി തലക്ക് മുകളില്‍ വച്ച് നടക്കുന്ന വിദേശവനിത അടുത്ത് വിളിച്ചുപറഞ്ഞു. നിങ്ങള്‍ ഇന്ത്യാക്കാരനല്ലേ, ഗംഗയെ മാതാവായി കാണുന്ന നിങ്ങള്‍ എന്തുകൊണ്ട് ഷൂ ധരിച്ച് നടക്കുന്നു. ഇതു കേട്ടപ്പോഴാണ് അദ്ദേഹത്തിന് തന്റെ അറിവില്ലായ്‌മയെ പറ്റി ബോധം വന്നത്. ഈ ഒറ്റ സംഭവം മതി വിദേശത്തുള്ളവര്‍ നമ്മുടെ സംസ്‌കാരത്തെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് മനസിലാക്കാന്‍. കാണപ്പെട്ട ദൈവമായി നമ്മള്‍ അമ്മയെ ആണ് ആദരിക്കുന്നത്. അമ്പലവാസിയായ തനിക്ക് ക്ഷേത്രമുറ്റത്ത് മേളം അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെയെങ്ങുംകിട്ടില്ല. സ്വന്തം മേശപ്പുറത്ത് കൊട്ടി പഠിച്ചാണ് ചെണ്ടയിലേക്ക് എത്തുന്നത്. കൊട്ടാരക്കര ഗണപതിയുടെ മുന്നില്‍ ഇത്തരമൊരു മേളവുമായി വന്ന് നില്‍ക്കാന്‍ ഭാഗ്യം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചട്ടില്ലെന്നും ജയറാം പറഞ്ഞു.

പലപ്പോഴും വഴിപാടുകള്‍ നടത്താന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗണപതിയുടെ നടയില്‍ കൊട്ടാന്‍ അവസരം കിട്ടിയതില്‍ ഒരുപാട് സന്തോഷം. ഓരോ കൊട്ടുകഴിയുമ്പോഴും ഗുരുക്കന്‍ന്മാരെ വിളിച്ച് പറയാറുണ്ട്. ജീവിതത്തില്‍ കുട്ടിക്കാലം മുതലുളള ഇഷ്ടങ്ങളാണ് ഇപ്പോഴും കൊണ്ടുനടക്കുന്നത്.

പഞ്ചാരിമേളത്തിനുശേഷം ഒരുവര്‍ഷമായി മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ കീഴില്‍ പാണ്ടിമേളം അഭ്യസിച്ച് വരികയാണ്. അതിന്റെ അരങ്ങേറ്റം മെയ് 26ന് പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ നടക്കും. ശബരിമലയില്‍ ഇടയ്‌ക്കുണ്ടായ വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നൂറ് ശതമാനം ആള്‍ക്കാരും പ്രാര്‍ത്ഥിക്കുന്നത് ഒരേയൊരു കാര്യമാണ്. അറിഞ്ഞും അറിയാതെയും ചെയ്തുപോകും സകല തെറ്റുകുറ്റങ്ങളും പൊറുത്ത് കാത്തുരക്ഷിക്കണേ എന്റെ അയ്യപ്പാ എന്ന്. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ ഐതിഹ്യങ്ങള്‍ അടങ്ങിയ ജന്മഭൂമി ഉണ്ണിയപ്പം എന്ന പുസ്തകം തിരുനടയില്‍പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് പുണ്യമാണന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.