Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സി സോണ്‍; നാളെ മുതല്‍ താളരാഗ ഭാവലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 11:47 am IST
in Malappuram

മലപ്പുറം: ശബ്ദത്തിന്റെ അകമ്പടിയില്ലാതെ എഴുത്തും വരയും തമ്മിലുള്ള മത്സരങ്ങള്‍ക്ക് ഇന്ന് സമാപനമാകും.

കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ നാളെ മുതല്‍ വേദികളില്‍ താളരാഗങ്ങള്‍ മുഴങ്ങും, ചില വേദികളില്‍ പ്രാസംഗികര്‍ അരങ്ങ് തകര്‍ക്കും. മലപ്പുറം ഗവ.കോളജ് മുഖ്യ വേദിയായി നാല് സ്്റ്റേജുകളിലായാണ് മത്സരം. സര്‍വകലാശാലക്കു കീഴിലെ 120 കോളജുകളില്‍ നിന്നായി അയ്യായിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.

ആദ്യദിനത്തില്‍ ഒന്നാം വേദിയില്‍ മാപ്പിളകലകളും രണ്ടാം വേദിയില്‍ നൃത്ത ഇനങ്ങളുമാണ് നടക്കുക.

മൂന്നാം വേദിയില്‍ വിവിധ ഭാഷകളിലുള്ള നാടകം. വേദി നാലില്‍ സംഗീത ഇനങ്ങളുമാണ് നടക്കുക. മത്സരം മെയ് മൂന്നിനു സമാപിക്കും. സ്്റ്റേജ് മത്സരം നടക്കുന്ന 2,3 തിയതികളില്‍ സര്‍വകലാശാല പരീക്ഷ നടക്കുന്നതിനാല്‍ പല വിദ്യാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്ന ആശങ്കയിലാണ് സംഘാടകര്‍.

2,3 തിയതികളിലാണ് പ്രധാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം. പരിശീലനം പൂര്‍ത്തിയാക്കിയ ഗ്രൂപ്പ് ഇനങ്ങളില്‍ നിന്ന് ഒരാള്‍ പിന്‍മാറിയാല്‍ ആ ടീമിന് മത്സരിക്കാനാവില്ല.

മത്സര ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ണമായും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍വകലാശാല, സി.സോണ്‍ സംഘാടക സമിതി എന്നിവക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന പ്രതീ്കഷയിലാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.

രണ്ടുദിവസമായി മലപ്പുറം ഗവ.വനിതാ കോളജില്‍ നടക്കുന്ന സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് അവസാനിക്കും.

ഇന്നലെ ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലെ ഉപന്യാസം, മലയാളം, അറബിക്, ഉര്‍ദു, ചെറുകഥ, തമിഴ്, ഹിന്ദി കവിതാരചന, ജലച്ചായം, കൊളാഷ്, പെന്‍സില്‍ ഡ്രോയിംങ്, ക്വിസ് എന്നിവ നടന്നു.

സ്്്റ്റേജിതര മത്സരങ്ങളുടെ ഫലം ംംം.രൗൗിശീി സമഹീഹ്െമാ.രീാ എന്ന കലോത്സവ വെബ്സൈറ്റിലൂടെ അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

Health

പുകവലിയെ അതിജീവിക്കാനും യോഗ

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

World

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

പുതിയ വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.