Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഐഎസില്‍ ചേര്‍ന്ന വിദേശ ഭീകരർ ഒടുവില്‍ അത് തിരിച്ചറിഞ്ഞു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 11:39 am IST
inSpecial Article

വിദേശ ഭീകരർ അനുദിനം ഐഎസ് വിട്ട് മാതൃരാജ്യത്തേക്ക് തിരിച്ച് പോകുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. നിരവധി വിദേശ ഭീകരർ തുര്‍ക്കി വഴി യൂറോപ്പിലേയും ഏഷ്യയിലേയും തങ്ങളുടെ മാതൃരാജ്യത്തേക്ക് എത്തിച്ചേരുന്നുണ്ട്. ഇത് ഐഎസ് സംഘടനയ്‌ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. അടുത്തിടെ ഐഎസില്‍ നിന്നും രക്ഷപ്പെട്ട് തുര്‍ക്കിയില്‍ പിടിക്കപ്പെട്ട രണ്ട് ലണ്ടന്‍ സ്വദേശികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

കൊല്‍സാം ബേഗം (22) ഭര്‍ത്താവ് സ്റ്റീഫന്‍ അരിസ്റ്റ്ഡു എന്നിവര്‍ 2015ലാണ് ഐഎസില്‍ ആകൃഷ്ടരായി ലണ്ടനില്‍ നിന്നും ഇറാഖിലേക്ക് യാത്ര തിരിച്ചത്.ഭര്‍ത്താവ് സ്റ്റീഫന്‍ ഐഎസില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു, ഒരു നാള്‍ സംഘടനയില്‍ ചേര്‍ന്ന് വിശുദ്ധ യുദ്ധം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് കൊല്‍സായും ഭര്‍ത്താവിനൊപ്പം ഇറാഖിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു

2015 മെയ് 31നാണ് ഇരുവരും ഇറാഖ് അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് എത്തിച്ചേരാനുള്ള നിര്‍ദ്ദേശം ഐഎസ് ഭീകരര്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം നിരവധി വിദേശികളും സ്വദേശികളുമായ ഭീകരർ ഉണ്ടായിരുന്നുവെന്ന് കൊല്‍സാ അഭിമുഖത്തില്‍ പറയുന്നുണ്ട്. എത്തിച്ചേര്‍ന്ന പ്രദേശത്തു നിന്നും ഐഎസ് ഭീകരര്‍ ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു ബസ് ഏര്‍പ്പാട് ചെയ്തിരുന്നു.

നിരവധി പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഇവരെ ഇറാഖിലെ ഐസ് ശക്തി കേന്ദ്രമായ മൊസൂളിലേക്കാണ് എത്തിച്ചത്. എന്നാല്‍ അവിടെ എത്തിയ ഇവര്‍ക്ക് ഏറെ കഠിനമായ ജീവിതമാണ് നയിക്കേണ്ടി വന്നത്. ഇവരെ പ്രവേശിക്കപ്പെട്ട കെട്ടിടത്തില്‍ വൈദ്യുതിയോ ആവശ്യത്തിന് വെള്ളമോ ഉണ്ടായിരുന്നില്ല. തങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട ഒരു ജീവിതമല്ല യഥാര്‍ത്ഥ ഐഎസ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്ന് കൊല്‍സാ പറയുന്നു.

ശാരീരികമായും മാനസികമായും ഐഎസ്, സ്ത്രീകളെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഭീകരര്‍ക്ക് വഴങ്ങാത്തവരെ മാരകമായി ഉപദ്രവിക്കുക ഐഎസിന്റെ വിനോദമാണെന്നാണ് കൊല്‍സാ പറഞ്ഞത്. ഭീകരമായ നാളുകള്‍ക്കിടയില്‍ തനിക്ക് ഒരു തവണ ഫോണ്‍ വിളിക്കാനുള്ള അവസരം കിട്ടിയെന്നും മാതാപിതാക്കളോട് ഇവിടെ നടക്കുന്ന ക്രൂരതകളെപ്പറ്റി പറയാന്‍ സാധിച്ചുവെന്നും കൊല്‍സാ പറഞ്ഞു.

ഐഎസിന്റെ കണ്ണുവെട്ടിച്ച് കൊല്‍സയും ഭര്‍ത്താവും മറ്റ് പോരാളികളും തുര്‍ക്കിയിലേക്ക് രക്ഷപ്പെടാന്‍ തുടങ്ങുന്നതിനിടയിലാണ് സൈന്യം ഇവരെ പിടികൂടുന്നത്. തുടര്‍ന്ന് ഇവരെ അന്വേഷണ വിധേയമായി സൈന്യം കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു. സൈന്യത്തിന് ഇവര്‍ നല്‍കുന്ന അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.