Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കായലില്‍ വെണ്ണ പായല്‍ നിറയുന്നു, മത്സ്യ ബന്ധനം ദുഷ്‌ക്കരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 11:37 pm IST
inErnakulam

 

പള്ളുരുത്തി: ഉള്‍നാടന്‍ കായല്‍ അടിത്തട്ടിലും വേമ്പനാട്ടു കായലിലും

വെണ്ണപ്പായല്‍ ദുരിതം. കായലിന്റെ അടിത്തട്ടില്‍ വളര്‍ന്ന് ജലനിരപ്പില്‍

ഒഴുകി നടക്കുന്ന പായല്‍ മത്സ്യ ബന്ധനം ദുഷ്‌ക്കരമാക്കുകയാണെന്ന്

തൊഴിലാളികള്‍ പറയുന്നു.

പഞ്ഞിക്കെട്ടിന് സമാനമായ രൂപത്തില്‍

കടും പച്ച നിറത്തിലുള്ള വെണ്ണ പായല്‍ ശക്തമായ നീരൊഴുക്കില്‍ കായലില്‍ നാട്ടിയിരിക്കുന്ന വലകളില്‍ തങ്ങുകയാണ് സ്‌പോഞ്ചിനു

സമാനമായി വെള്ളം വലിച്ചെടുക്കുന്നതോടെ ഇവയ്‌ക്ക് കടുത്ത ഭാരം

അനുഭവപ്പെടുന്നു. വലകളില്‍ പായല്‍ നിറയുന്നതോടെ ഊന്നിക്കുറ്റികളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന വല കീറി നശിക്കുകയാണ്.

മണല്‍തിട്ടനിറയുന്ന കായലിന്റെ അടിത്തട്ടില്‍ വളരുന്ന പായല്‍ അടര്‍ന്ന് നീരൊഴുക്കനുസരിച്ച് കായലില്‍ വ്യാപിക്കുകയാണ്. വെണ്ണപ്പായല്‍ വര്‍ദ്ധനവ് കായലിന്റെ ആരോഗ്യ

സ്ഥിതിക്ക് ദോഷകരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധന്‍

ഡോ. ബി. മധുസൂദനക്കുറുപ്പ് അഭിപ്രായപ്പെട്ടു. കായലിന്റെ അടിത്തട്ടില്‍ പൊട്ടി മുളയ്‌ക്കുന്ന ഇവ കൂട്ടത്തോടെയാണ് വളരുന്നത്. അന്തരീക്ഷത്തില്‍നിന്ന് പ്രാണവായു വെള്ളത്തില്‍ ലയിക്കുന്നതിനുള്ള സാദ്ധ്യത വെണ്ണപ്പായലിന്റെ വര്‍ദ്ധനവിലൂടെ ഇല്ലാതാകുന്നു. ജീവജാലങ്ങള്‍ക്ക് ഇത് ദോഷകരമാണ്. കായലില്‍ മാലിന്യം വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണ് ഇത്തരം പായലുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ഡോ. മധുസൂദനക്കുറപ്പ് ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.