Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അപകര്‍ഷത എന്ന വിപ്‌ളവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:09 pm IST
inSpecial Article

ആധുനിക സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതിനും പുരോഗതി കൈവരുത്തുന്നതിനും രാഷ്‌ട്രീയം നല്‍കുന്ന ഇന്ധനം വലുതാണ്. രാപകലുകളില്ലാതെ രാഷ്‌ട്രീയക്കാര്‍ ഓടിനടക്കുന്നത് സമൂഹത്തിനു വേണ്ടിത്തന്നെയാണെന്നതില്‍ സംശയവുമില്ല. രാഷ്‌ട്രീയക്കാരെ വിമര്‍ശിക്കുമ്പോഴും അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ രാഷ്‌ട്രീയക്കാരില്‍ നിന്നും എങ്ങനെ രക്ഷപെടും എന്നു ചിന്തിക്കുന്നവരും നമ്മുടെ നാട്ടില്‍ ഇന്ന് ഇല്ലാതില്ല. മറ്റ് ഏതു ജോലിക്കും അടിസ്ഥാനപരവും അത്യാവശ്യവുമായ യേഗ്യത വേണമെന്നിരിക്കെ രാഷ്‌ട്രീയത്തിനുമാത്രം ഇതൊന്നും ബാധകമല്ലെന്നു വരുന്നത് പരിഷ്‌കൃത സമൂഹത്തിനു ലജ്ജാകരമാണ്.

യാതൊരുവിധ അടിസ്ഥാന യോഗ്യതയോ വിവരമോ വിദ്യാഭ്യാസമോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് രാഷ്‌ട്രീയ രംഗം എന്നത് സാംസ്‌ക്കാരിക കേരളത്തിനു ബാധ്യതയാണ്. ഏതു രാഷ്‌ട്രീയ പാര്‍ട്ടിയുടെ കൊടിക്കീഴിലും ഇത്തരക്കാര്‍ ധാരാളമായുണ്ട്. തങ്ങളുടെ വിവരദോഷമാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള മിനിമം യോഗ്യത എന്നുപോലും ഇത്തരക്കാര്‍ കരുതുന്നുണ്ടോ ആവോ. ഇത്തരം ആള്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിന്റെ ഗര്‍വില്‍ സമൂഹ മാന്യതയ്‌ക്കുമേല്‍ തെമ്മാടിത്തത്തിന്റെ അശ്‌ളീല ഭാഷ ഉപയോഗിക്കുന്നത് പൊതുജനം സഹിക്കേണ്ട കടമയാണെന്നു വിശ്വസിക്കേണ്ടത് ഏതു പൗരബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല.

ജനാധിപത്യ രാഷ്‌ട്രീയത്തിലെ ഉന്നത പദവിയായ മന്ത്രി സ്ഥാനത്തിരിക്കുന്ന എംഎം.മണിയെപ്പോലുള്ള ഒരാള്‍ പൊതു സമൂഹത്തെ നികൃഷ്ട ഭാഷ ഉപയോഗിച്ചു വെല്ലു വിളിക്കുന്നതും ഇയാള്‍ സിപിഎംകാരനായതിനാല്‍ അയാള്‍ക്ക് അതിനുള്ള അവകാശങ്ങളുണ്ടെന്നും അതുശരിയാണെന്നുമുള്ള തരത്തില്‍ അനുകൂലിക്കുന്നതും ഗുരുതരമായ രാഷ്‌ട്രീയ രോഗത്തിന്റെ ലക്ഷണമാണ്. സ്റ്റാലിനും ചെഷസ്‌ക്യുവിനും പോള്‍പോട്ടിനും മാവോയ്‌ക്കും ഉണ്ടായിരുന്നതും ഇത്തരം രോഗമാണ്.

ബംഗാളില്‍ പതിറ്റാണ്ടുകളോളം ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി സുഖം കണ്ടിരുന്ന ജ്യോതിബസുവിനും ഉണ്ടായിരുന്നു ഈ മാനസികാവസ്ഥ. സിപിഎം എന്ന ഒരു പാര്‍ട്ടി ബംഗാളില്‍ ഉണ്ടായിരുന്നോ എന്നുപോലും ചിന്തിക്കുന്നതു തന്നെ ഇപ്പോഴൊരു വിരോധാഭാസമാണ്. പിണറായി വിജയനും അങ്ങനെയൊരു വിരോധാഭാസത്തിനു തന്നാല്‍ കഴിയുന്നതൊക്കെ മണിയിലൂടെയും മറ്റും മറ്റും ചെയ്തുകൊണ്ടിരിക്കുകയാണ്.

പിണറായി വിജയനോ സിപിഎമ്മിന്റെ വരുംകാല നിലനില്‍പ്പോ ഒന്നുമല്ല പ്രശ്‌നം. മണിയെപ്പോലുള്ള ചട്ടമ്പി രാഷ്‌ട്രീയക്കാരനേ കേരളീയ പൊതു സമൂഹം എന്തിനു സഹിക്കണം എന്നുള്ളതാണ്. താന്‍ ശൈലിമാറ്റില്ല എന്ന് മണി പറയുമ്പോള്‍ അയാളില്‍ നിന്നും ഇനിയും എന്തെല്ലാം കേരളം കേള്‍ക്കാനിരിക്കുന്നുവെന്നതാണു സത്യം.

ഇല്ലാത്തവന്റെ പാര്‍ട്ടി എന്നു അവകാശപ്പെട്ടു വളര്‍ന്ന സിപിഎമ്മിന് ഉള്ളവന്റെ ഏതവസ്ഥയോടും പുച്ഛവും പ്രതിഷേധവുമായിരുന്നു. ഇല്ലാത്തവനെ കൂടെ നിര്‍ത്താന്‍ അവന്റെ നിഷ്‌ക്കളങ്കതയെ ചൂഷണം ചെയ്യേണ്ടത് ഇത്തരം നിഷേധത്തിലൂടെയായിരിക്കണമെന്നു തെറ്റിദ്ധരിക്കുന്ന രാഷ്‌ട്രീയ ക്രൂരന്മാരും വങ്കന്മാരും ഇപ്പോഴും സിപിഎമ്മിലുണ്ട്.

വിവരവും വിദ്യാഭ്യാസവും സംസ്‌കാരവും മാന്യതയുമുള്ളവരെയും അലക്കിത്തേച്ച കുപ്പായമിട്ടവരെപ്പോലും ഇവര്‍ പരിഹസിക്കും. തെറിയും തെമ്മാടിത്തവും പറയും. മണിയുടെ ചെറ്റ വിളി ഇതിന്റെ മാതൃകയാണ്. സിപിഎം അപകര്‍ഷതാ ബോധമുള്ള പാര്‍ട്ടിയാണ്. ഈ അപകര്‍ഷതയെയും അവര്‍ വിപ്‌ളവം എന്നു പറയും. അതാണ് അവരുടെ ആസ്തി. ഈ ആസ്തിയെ മറികടക്കാനാണ് സിപിഎം പൊതു സമൂഹത്തെ ചീത്ത വിളിക്കുന്നതും വെല്ലുവിളിക്കുന്നതും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.