Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുടിവെള്ളക്ഷാമം രൂക്ഷം; കനാലുകള്‍ തുറന്നുവിടാത്തതില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 07:44 pm IST
inPathanamthitta

 

കോഴഞ്ചേരി: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 325 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പമ്പാ ജലസേചന കനാലുകള്‍ തുറന്നുവിടാത്തതില്‍ ജനരോഷമുയരുന്നു. 2016 ഡിസംബര്‍ വടശേരിക്കരയില്‍ കനാല്‍ ഭിത്തി തകര്‍ന്നിട്ട് അഞ്ച് മാസമായിട്ടും പണി പൂര്‍ത്തിയാക്കി വെള്ളം തുറന്നുവിടാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ജനശാക്തീകരണ ഗവേഷണകേന്ദ്രം ആരോപിച്ചു.

ഈ മാസം ആദ്യ ആഴ്ചയില്‍ കനാല്‍ തുറക്കുമെന്ന് പിഐപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, തിരുവല്ല, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കായംകുളം താലൂക്കുകളിലെ 21,135 ഹെക്ടര്‍ സ്ഥലത്തു ജലസേചനം നടത്തുന്നതാണ് ഈ കനാല്‍.

വേനല്‍ക്കാലത്ത് കനാല്‍ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ജലസമ്പുഷ്ടമാക്കുമായിരുന്നു. വേനല്‍ കടുത്തപ്പോള്‍ രണ്ട് ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും ഒരു ദിവസം ശരാശരി പത്തുലക്ഷം രൂപ ചെലവാക്കുന്നുണ്ട്.

കനാല്‍ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ വാഴ, വെറ്റില, പച്ചക്കറി കൃഷിക്കാര്‍ വിളകള്‍ നശിച്ച് നഷ്ടത്തിലായിരിക്കുകയാണ്. കനാലിന്റെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണു കനാലുകള്‍ തകരാന്‍ കാരണം.

കനാല്‍ കടന്നു പോകുന്നയിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന് ജനശാക്തീകരണ ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു. പിഐപി കനാല്‍ അറ്റകുറ്റപ്പണി നടത്തി അടിയന്തിരമായി തുറന്നു വിടാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നു കാട്ടി സംഘടന മനുഷ്യാവകാശ കമ്മിഷന് ഹര്‍ജി നല്‍കി.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മിഷന്‍ എതിര്‍കക്ഷികളായ ജലവിഭവകുപ്പ് സെക്രട്ടറി, പിഐപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്‌ക്കാന്‍ തീരുമാനിച്ചു.

പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷകരുടെയും സന്നദ്ധസംഘടനകളുടെയും യോഗം ഇന്നു ആറന്‍മുളയില്‍ കൂടും.

ജില്ലാ പ്രസിഡന്റ് പി.സി.രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വല്ലന ബാലന്‍, സംസ്ഥാന സമിതിയംഗം എം.ബി.ദിലീപ് കുമാര്‍, ഹരിപ്രസാദ്, സെബീനാ അലാവുദ്ദീന്‍, രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.