Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മണിയെ ഇടുക്കിയിലെ ജനങ്ങള്‍ തന്നെ ചങ്ങലയ്‌ക്കിടും: സി.കെ.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 11:50 am IST
inKollam

കൊല്ലം: മന്ത്രിസ്ഥാനത്തിന്റെ മാന്യത മുഴുവന്‍ കളഞ്ഞുകുളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്ന എം.എം.മണിയെ ഇടുക്കിയിലെ ജനങ്ങള്‍ തന്നെ പിടികൂടി ചങ്ങലയ്‌ക്ക് ഇടുമെന്നും ഊളമ്പാറയിലോ കുതിരവട്ടത്തോ ചികിത്സക്ക് പ്രവേശിപ്പിക്കുമെന്നും ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന്‍. കൊല്ലം റോട്ടറി ഹാളില്‍ ബിജെപി സമ്പൂര്‍ണ ജില്ലാ സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലീമസമായി പ്രസംഗിക്കുന്ന മണിക്ക് എല്ലാ പിന്തുണയും നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം അറപ്പുണ്ടാക്കുന്നതാണ്. മണിയെ കയറൂരി വിട്ടാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അത് മരണമണിയാണെന്ന് കാലം തെളിയിക്കും. പഴയ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ഉയരാത്ത പിണറായി വിജയന്‍ സ്റ്റാലിന്റെ പതിപ്പായി മാറിയിരിക്കുന്നു.

സ്റ്റാലിനെയും കമ്യൂണിസ്റ്റ് റഷ്യയെയും ജനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയപോലൊരു വിധി പിണറായിയെയും കാത്തിരിക്കുന്നുണ്ട്. നിരാഹാരസമരം നടത്തുന്നവരെ ആക്രമിക്കാന്‍ പാര്‍ട്ടിക്കാരെ വിട്ടതിലൂടെ മനുഷ്യത്വം ഇല്ലാത്ത ഭരണകൂടമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറി. കുരിശ് കണ്ടാല്‍ സാത്താന്മാര്‍ക്ക് ഹാലിളകുന്നതുപോലെയായിരുന്നു പാപ്പാത്തിചോലയിലെ കയ്യേറ്റസ്ഥലത്തെ കുരിശ് തകര്‍ത്തപ്പോള്‍ പിണറായിയുടെ പെരുമാറ്റം.

മതചിഹ്നങ്ങളെ ആയുധമാക്കി പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കൊപ്പമാണ് ഈ സര്‍ക്കാരെന്ന് ബോധ്യമായി. പിണറായിയുടെ ഭരണം പിഴച്ച വഴിയിലാണ്. ആ വഴി ശരിയായ വഴിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ദിനംപ്രതി അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നത്. നിസാരപ്രശ്‌നങ്ങള്‍ പോലും കൈകാര്യം ചെയ്ത് എത്രമാത്രം വഷളാക്കാമെന്നത് ഈ ഭരണകാലത്തെ സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ആര്‍ക്കും മനസിലാക്കാം. രാഷ്‌ട്രീയവൈരാഗ്യബുദ്ധിയാണ് സെന്‍കുമാറിനെ പുറത്താക്കിയതിന് പിന്നിലുള്ളത്. സുപ്രിം കോടതി വിധി വന്നിട്ടും പിണറായിക്കും പാര്‍ട്ടിക്കും യാതൊരു കുലുക്കവുമില്ല. കേരളത്തില്‍ എല്ലാ ദിവസവും സമരങ്ങളാണ്. ഇതിന്റെയെല്ലാം മുന്‍നിരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ദക്ഷിണമേഖലാപ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ദേശീയസമിതിയംഗം കെ.ശിവദാസന്‍, പി.സുധീര്‍, സുജിത് സുകുമാരന്‍, ജി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.