Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചികിത്സ വേണം ഈ ആരോഗ്യ കേന്ദ്രത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:55 pm IST
inThiruvananthapuram

വിഴിഞ്ഞം: പുന്നക്കുളത്ത് സ്ഥിതി ചെയ്യുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അവശതകള്‍ക്ക് പരിഹാരമാകുന്നില്ല. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നൂറിലധികം പേരാണ് പ്രതിദിനം ഇവിടെ ചികില്‍സ തേടി എത്തുന്നത്. ഇത്രയധികം പേര്‍ എത്തുമ്പോഴും ഗ്രാമീണ മേഖലയിലെ ഈ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ്. അതും ഉച്ചയ്‌ക്ക് ഒരു മണി വരെ മാത്രം. ആവശ്യത്തിന് പോലും സ്റ്റാഫ് നേഴ്‌സിന്റെ സേവനം ലഭ്യമാകാത്ത ഇവിടെ ഡോക്ടറുടെ അഭാവത്തില്‍ രോഗികള്‍ക്ക് മരുന്ന് നിശ്ചയിക്കുന്നത് മറ്റ് ജീവനക്കാരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഇസിജി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോ ജീവന്‍ രക്ഷാ മരുന്നുകള്‍ സൂക്ഷിക്കാനാവശ്യമായ എസി സൗകര്യമോ ഇവിടെ ലഭ്യമല്ല. മലമേല്‍കുന്ന് എന്ന സ്ഥലനാമത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കുന്നിന് മുകളിലാണ് ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്നത്. ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുമായി കുത്തനെയുള്ള കയറ്റം കയറി എത്തുന്ന വൃദ്ധജനങ്ങളും കുട്ടികളും ഇവിടെത്തെ നിത്യ കാഴ്ചയാണ്. അസുഖ ബാധിതനായി കയറ്റം കയറി എത്തിയ വ്യക്തി മുകളിലെത്തി കുഴഞ്ഞു വീണ് മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിന് കീഴില്‍ സ്വകാര്യ വ്യക്തി വാങ്ങി നല്‍കിയ ആംബുലന്‍സ് നിലവിലുണ്ട്. കയറ്റം കയറാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശുപത്രിയിലേക്കും തിരിച്ചും വാഹന സൗകര്യം ഒരുക്കാനും കൂടിയാണ് ആംബുലന്‍സ് നിലവില്‍ വന്നത്. പാര്‍ക്കിംഗ്, ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള സൗകര്യം ആശുപത്രി പരിസരത്ത് ഉണ്ടായിട്ടും ആംബുലന്‍സ് ആര്‍ക്കും ഉപയോഗപ്പെടാത്ത രീതിയില്‍ മറ്റെവിടെയെങ്കിലും ഒതുക്കി ഇടുകയാണ് പതിവ്.

തിരക്ക് ക്രമാതീതമായതിനാല്‍ ടോക്കന്‍ മെഷിന്‍ സ്ഥാപിച്ചു എങ്കിലും ഇതും പണിമുടക്കിലാണ്. പൊള്ളുന്ന വെയിലില്‍ ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ ഫാന്‍ സൗകര്യമോ ലഭ്യമല്ല. മഴപെയ്താല്‍ ചെളി കെട്ടി നില്‍ക്കുന്ന പ്രദേശമായതിനാല്‍ തറയോട് പാകണമെന്ന ആവശ്യത്തിനും പഴക്കമേറെ.

കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇരുപത്തിനാല് മണിക്കൂറും ഡോക്ടറുടെ സേവനവും ഉറപ്പു വരുത്തണമെന്ന ജനങ്ങളുടെ ആവശ്യം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വികസന സമിതിയുടെ പ്രവര്‍ത്തനം ചിലരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നതും ആശുപത്രിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാക്കുന്നു. അദാനി ഗ്രൂപ്പ് ആശുപത്രി ഏറ്റെടുക്കാമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും ഇക്കാര്യത്തില്‍ വേഗത കൂട്ടാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തുന്നില്ല എന്നതാണ് മറ്റൊരു സത്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.