Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്താന്‍ ശ്രമം, നീക്കം തടഞ്ഞത് ബാലകന്‍ന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:47 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: ആനാവൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള സിപിഎം ശ്രമം തകര്‍ത്തത് ബാല സ്വയം സേവകര്‍. ആര്‍എസ്എസ് വെള്ളറട ഖണ്ഡ് വ്യവസ്ഥാ പ്രമുഖ് ആനാവൂര്‍ രവീന്ദ്ര സദനത്തില്‍ വിനോദ് കുമാറിനെയാണ് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച ആറംഗ സിപിഎം ഗുണ്ടകള്‍ മാരകായുധങ്ങളുമായി കൊല ചെയ്യാനെത്തിയത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് വിനോദ് സഹോദരന്‍ ബിജുവിന്റെ വീട്ടില്‍ പാല്‍ വാങ്ങുവാന്‍ പോകുമായിരുന്നു. ബിജുവിന്റെ വീടിനു മുമ്പായിട്ടുള്ള ഗ്രൗണ്ടില്‍ മാരകായുധങ്ങളുമായി സിപിഎം ഗുണ്ടകളായ ആനാവൂര്‍ സ്വദേശികളായ ചക്കു എന്ന് വിളിക്കുന്ന അരുണ്‍, കിഷോര്‍, ഗിരീഷ്, സുനു രാജ്, പാലിയോട് സ്വദേശി പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആറംഗ സംഘം തമ്പടിച്ച് നില്‍ക്കുകയായിരുന്നു. രാവിലെ 5 മണിക്ക് വ്യായാമം ചെയ്യുന്നതിനായി ഗ്രൗണ്ടിലെത്തിയ ആനാവൂരിലെ അഞ്ചിലധികം വരുന്ന ബാല സ്വയം സേവകര്‍ കണ്ടത് മൂന്ന് ബൈക്കുകളിലായി ആറു പേര്‍ മുതുകില്‍ ഒളിപ്പിച്ച വാളും കമ്പി പാരയുമായി നില്‍ക്കുന്ന കാഴ്ചയാണ്. ഉടന്‍ മുന്നിലൂടെ വിനോദ് ബൈക്കില്‍ സഹോദരന്റെ വീട്ടിലേയ്‌ക്ക് പോകുന്നതും കണ്ടു. വിനോദിന്റെ ബൈക്കിനു പുറകേ സിപി എം ഗുണ്ടകളും പാഞ്ഞു. ദുരൂഹത അറിഞ്ഞ ബാല സ്വയം സേവകരില്‍ രണ്ടു പേര്‍ സമീപ വാസികളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും വിവരമറിയിക്കുവാനുള്ള ചുമതല ഏറ്റെടുത്തു. മറ്റുള്ളവര്‍ സിപിഎം ഗുണ്ടകളുടെ ബൈക്കിനു പിന്നാലെ ഓടി. ബാല സ്വയം സേവകര്‍ ബിജുവിന്റെ വീടിനു സമീപത്ത് എത്തിയപ്പോള്‍ വിനോദിനെ ക്രൂരമായി വെട്ടുകയായിരുന്നു. ഉടനെ നില വിളിച്ച് സമീപ വാസികളെയും വിളിച്ചു കൂട്ടുകയും ചെയ്തു. മറ്റുള്ളവരും സ്ഥലത്തെത്തി നാട്ടുകാരെ കണ്ട സിപിഎം ഗുണ്ടകള്‍ കൊല ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ച് വിരണ്ടോടുകയായിരുന്നു. ഇത്തരത്തിലുള്ള ബാല സ്വയം സേവകരുടെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് സി പി എമ്മിന്റെ അരുംകൊലയ്‌ക്കുള്ള ശ്രമം ഒഴിവായത്. നിലവിളികേട്ട് വിനോദിനെ രക്ഷിയ്‌ക്കാന്‍ ശ്രമിക്കവേയാണ് സഹോദരന്‍ ബിജുവിനു നേരെയും സിപിഎം അക്രമം അഴിച്ചുവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.