Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശില്‍പകല പഠിക്കാത്ത ശില്‍പിയുണ്ടാക്കി; ആകാശത്തോളം ഉയരത്തില്‍ ദിനോസര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:46 pm IST
inThiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: ആകാശത്തോളം ഉയരത്തില്‍ തലയുയര്‍ത്തി ദിനോസര്‍, ആനന്ദ നടനമാടുന്ന ശ്രീകൃഷ്ണന്‍, മണ്‍കലം ചുമക്കുന്ന ആദിമനുഷ്യന്റെ ദാരുശില്‍പ്പം, ഗാന്ധിജി, അബ്ദുള്‍ കലാം, ശ്രീനാരായണ ഗുരുദേവന്‍, അന്തോണിയാസ് പുണ്യാളന്‍ തുടങ്ങി ജീവസുറ്റ ശില്‍പ്പങ്ങള്‍ ചമച്ച് ഷമ്മി നാട്ടുകാര്‍ക്ക് അത്ഭുതമാകുന്നു. ശില്‍പകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഒരാളില്‍നിന്ന് അപൂര്‍വ സൃഷ്ടികള്‍ പിറക്കുന്നതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നത്.

പൂവച്ചല്‍ പുതുക്കോണം കുറ്റിച്ചിറ റോഡരികത്ത് വീട്ടില്‍ ഷമ്മികുമാര്‍ (47)ന് ശില്‍പകലയില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ഗുരുക്കന്‍മാരുമില്ല. പക്ഷേ ശില്‍പ നിര്‍മ്മാണം ഷമ്മിയുടെ ജീവിതത്തിന്റെ ഭാഗമാണ്, ജീവനോപാധിയും. ഏഴ് വര്‍ഷം മുന്‍പാണ് ഷമ്മി ചെറിയ ചെറിയ ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ കമ്പമുണ്ടായിരുന്നെങ്കിലും ശില്‍പങ്ങളുണ്ടാക്കാന്‍ ഷമ്മിക്ക് അറിയില്ലായിരുന്നു. പരീക്ഷണമെന്നോണം കളിമണ്ണിലും പാഴ്‌ത്തടിയിലും ഷമ്മി കരവിരുതു കാട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ അത് മികവുറ്റതെന്ന് പ്രശംസിച്ചു. പ്രോത്സാഹനങ്ങള്‍ ഏറിയതോടെ ഷമ്മിയുടെ പണിപ്പുരയില്‍ പരീക്ഷണ ശില്‍പങ്ങള്‍ നിരവധിയുണ്ടായി.

മക്കളായ ശിവലക്ഷ്മിയും ശിവപ്രിയയും പഠിക്കുന്ന പൂവച്ചല്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ തലയെടുപ്പുള്ള ഒരു ശില്‍പം വേണമെന്ന് പിറ്റിഎ തീരുമാനിച്ചു. പിറ്റിഎ അംഗം കൂടിയായ ഷമ്മി പ്രതിഭലം വാങ്ങാതെ ശില്‍പത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. മൂന്ന് മാസത്തെ കഠിനാധ്വാനത്തിനൊടുവില്‍ വിദ്യാലയ മുറ്റത്ത് ദിനോസര്‍ ഉയര്‍ന്നു. ഇരുപത് അടിയിലേറെ ഉയരമുള്ള ദിനോസര്‍. ഒരുപക്ഷേ കേരളത്തില്‍ ഇത്രയും ഉയരവും രൂപഭംഗിയുമുള്ള ദിനോസര്‍ ശില്‍പം മറ്റൊരിടത്തും ഉണ്ടാവില്ല. ചിത്രകലയില്‍ മോഡേണ്‍ ആര്‍ട്ടിനോട് താല്‍പര്യമില്ലാത്ത ഷമ്മിക്ക് റിയലിസ്റ്റിക്കിനോടാണ് പ്രിയം. ശില്‍പ നിര്‍മ്മാണത്തിനൊപ്പം രവിവര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്‌ക്കാരം നടത്തുന്നുണ്ട്. രവിവര്‍മ്മയുടെ ഹംസവും ദമയന്തിയും അതേ വര്‍ണ്ണപ്പൊലിമയില്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്ന തിരക്കിലാണ് ഷമ്മി. ബിജെപി പുതുക്കോണം ബൂത്ത് പ്രസിഡന്റ് കൂടിയാണ് ഷമ്മി. ഭാര്യ മഞ്ചുവും ഭര്‍ത്താവിന്റെ കലാജീവിതത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.