Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:06 pm IST
in Ernakulam

കൊച്ചി: കുടിവെള്ള ക്ഷാമം ശക്തമായതോടെ ജില്ലയില്‍ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകമാകുന്നു. രാത്രികാലങ്ങളില്‍ സ്വകാര്യ ഡ്രില്ലറുകളുടെ സഹായത്തോടെയാണ് നിര്‍മ്മാണം.

കുഴല്‍ക്കിണറിനായി വ്യക്തികളെ ഏജന്റുമാര്‍ മുഖേനയാണ് സമീപിക്കുന്നത്. ഇവര്‍ക്ക് മൊത്തം ചെലവിന്റെ 20 ശതമാനത്തോളം കമ്മീഷനായി ലഭിക്കും. ഭൂമിയുടെ സ്ഥിതി അനുസരിച്ച് ശരാശരി 250 അടിവരെ കുഴിക്കുന്നതിന് 15,000 മുതല്‍ 50,000 രൂപവരെയാണ് ഈടാക്കുന്നത്. കൂടുതലായി വരുന്ന ഓരോ അടിക്കും 300 മുതല്‍ 750 രൂപ വരെ നല്‍കണം.

വെള്ളം കിട്ടുന്ന സ്ഥലം ശാസ്ത്രീയമായി നിര്‍ണ്ണയിക്കാതെ സൗകര്യപ്രദമെന്ന് തോന്നുന്നിടത്ത് കിണര്‍ കുഴിക്കുന്നതാണ് ഇവരുടെ രീതി. അനധികൃത കുഴല്‍ക്കിണര്‍ പൂര്‍ണമായും തടയാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തോതിലുള്ള ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭൂഗര്‍ഭജല വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അനുമതിയോട് കൂടി മാത്രമേ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം. കിണര്‍ നിര്‍മ്മിക്കുന്നതിന്റെ 15 ദിവസം മുമ്പ് വകുപ്പില്‍ വിവരം അറിയിക്കണമെന്ന് കോടതി ഉത്തരവുമുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ജില്ലയില്‍ എല്ലാ തരത്തിലുമുള്ള കിണറുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ 50,000 രൂപ ഫീസടച്ച് ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ സ്വകാര്യ ഏജന്‍സികളുടെ കീഴിലാണ് നിര്‍മ്മാണങ്ങളേറെയും നടക്കുന്നത്. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം സമീപത്തെ കിണറുകളും, കുളങ്ങളും വറ്റുന്ന സ്ഥിതിയാണുള്ളത്. നിശ്ചിത പരിധിക്ക് താഴെയുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യ പരമായ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.