Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വരുന്നു… മെട്രോ ഓട്ടോ പദ്ധതിയില്‍ 15,000 ഓട്ടോറിക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:53 pm IST
inErnakulam

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തുടര്‍ യാത്ര എളുപ്പമാക്കാന്‍ മെട്രോ ഓട്ടോറിക്ഷകള്‍ വരുന്നു. നഗരത്തിലെ 15,000 ഓട്ടോറിക്ഷകളെ ഉള്‍പ്പെടുത്തി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) കമ്പനിയുണ്ടാക്കുന്നതിനുള്ള നടപടി തുടങ്ങി. ഓട്ടോറിക്ഷ യൂണിയന്‍ നേതാക്കളുമായി മെട്രോ റെയില്‍ അധികൃതര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.

ഹയര്‍ ഓട്ടോ, സ്മാര്‍ട്ട് ഓട്ടോ, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ ഓട്ടോറിക്ഷകളെ മൂന്ന് വിഭാഗമായി തിരിക്കും. സാധാരണ സര്‍വീസാണ് ഈ ഓട്ടോയില്‍ ലഭിക്കുക. സ്മാര്‍ട്ട് ഓട്ടോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്‌തേ ഉപയോഗപ്പെടുത്താനാവൂ. ഫീഡര്‍ റൂട്ടുകളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായാണ് ഫീഡര്‍ ഓട്ടോറിക്ഷകള്‍. മെട്രോ റെയില്‍, ഫീഡര്‍ ബസുകള്‍, വാട്ടര്‍ മെട്രോ എന്നവയുമായി ബന്ധിപ്പിച്ചുള്ളതാണ് പുതിയ ഓട്ടോറിക്ഷ കമ്പനി.

മെട്രോയുമായി സഹകരിച്ചുള്ള ഓട്ടോറിക്ഷകളുടെ കമ്പനിയുടെ നടത്തിപ്പ് ചുമതല ജില്ലാ ഓട്ടോറിക്ഷാ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ്. സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനായി കമ്പനി ,നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കും. കമ്പനി രൂപവത്കരിച്ചശേഷം ജിപിഎസ് സംവിധാനം, മൊബൈല്‍ യാത്ര പ്ലാന്‍, സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റിങ്, തുടങ്ങിയവയും നടപ്പാക്കും. മെയ് അവസാനത്തോടെ കമ്പനി രൂപവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡിസൈനും നിറവും നല്‍കും. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക യൂണിഫോമും ഉണ്ടാകും. കമ്പനിക്ക് പുതിയ പേരും ലോഗോയും തയ്യാറാക്കും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്ന് മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തിര്‌ഞ്ഞെടുക്കുക.

ഒട്ടേറെ ഇടവഴികളും ചെറു റോഡുകളുമുള്ള നഗരമാണ് കൊച്ചി. അതിനാല്‍, ഫീഡര്‍ ബസ് സര്‍വീസുകള്‍ക്ക് പുറമെ ഫീഡര്‍ ഓട്ടോറിക്ഷാ സംവിധാനവും ആവശ്യമാണ്. പുതിയ ആശയത്തിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന് കെഎംആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.