Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തണ്ട് തുരപ്പന്‍ പുഴു കയറി കൃഷി നശിച്ചു; വാഴക്കൃഷി ഇറക്കിയ കര്‍ഷക പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 08:37 pm IST
in Kasargod

 

കാഞ്ഞങ്ങാട്: തണ്ട് തുരപ്പന്‍ പുഴു കയറി കൃഷി നശിച്ചു. പുല്ലൂര്‍ വിഷ്ണുമംഗലം 11ാം വാര്‍ഡില്‍ വാര്‍ഡ് തലത്തില്‍ ഏറ്റവും നല്ല കര്‍ഷകയ്‌ക്കുള്ള അവാര്‍ഡ് നേടിയ പരേതയായ പള്ളയില്‍ തളക്കുളത്ത് കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിക്കുട്ടിയമ്മയുടെ മകള്‍ പി.ടി.പത്മാവതിയുടെ വാഴയാണ് ഈ രീതിയില്‍ നശിച്ചു ഉണങ്ങിയത്. പുല്ലൂര്‍ പെരിയ കൃഷി ഭവനില്‍ 300 വാഴയ്‌ക്ക് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഏകദേശം ആറ് മുതല്‍ ഏഴ് വരെ പടന്ന വരെ വിരിഞ്ഞിട്ടുള്ള കുലകളാണ് നശിച്ചത്. ഇക്കൊല്ലം വിഷുവിന് കൊത്തുവാന്‍ പാകമായിരുന്ന കുലകളാണ് തണ്ട് തുരപ്പന്‍ കാരണം വില്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. എല്ലാകുലകളും മൂപ്പ് എത്താത്ത രീതിയില്‍ കറിക്കായ പരുവത്തില്‍ നില്‍ക്കുകയാണ്. പുഴു വന്നില്ലായിരുന്നെങ്കില്‍ കുലകള്‍ ഏകദേശം 800 രൂപ തോതില്‍ കിട്ടുമായിരുന്നു. 3,00,000 രൂപയുടെ നഷ്ടമുണ്ട്. പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമില്‍ നിന്നും മേന്മ ജൈവ കീടനാശിനി വാങ്ങി ഇഞ്ചക്ട് ചെയ്തിരുന്നു. ഇതിനും കുറെ പണച്ചെലവായി. 300 വാഴക്ക് നിലം ഒരുക്കല്‍ മുതല്‍ കുലച്ച് പടന്ന വിരിയും വരെ കൂലി ചെലവും മറ്റും അടക്കം 100000ല്‍ പരം രൂപ ചെലവായി. ബാങ്കില്‍ നിന്നും 50000 രൂപ വായ്‌പയെടുത്തും കൈയില്‍ നിന്ന് ബാക്കി എടുത്തുമാണ് ഇത്രയും ചെലവാക്കി വാഴ കൃഷി നടത്തിയത്. അവസാനം വാഴയുടെ സ്ഥിതി ഈ നിലയുമായി. ഇനി എന്ത് എന്ന് ചിന്തിച്ച് മാനസികമായി തകര്‍ന്നിരിക്കുകയാണ് ഇവരുടെ കുടുംബം. വാഴ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട് എന്ന് പരിഗണിച്ച് എന്തെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷക കുടുംബം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.