Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്ന് അധികൃതര്‍ ജലവകുപ്പിലെ താല്‍ക്കാലിക ജീവനക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:41 am IST
in Malappuram

പരപ്പനങ്ങാടി: ജല അതോറിറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം. ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിച്ച സിഎല്‍ആര്‍ വര്‍ക്കര്‍, ക്ലീനിംങ് ലാസ്റ്റ് ഗ്രേഡ്, എച്ച്ആര്‍ ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ക്കാണ് ശമ്പളം മുടങ്ങിയത്.

കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സുപ്രധാന സര്‍ക്കാര്‍ സംവിധാനമായ ജല അതോറിറ്റിയില്‍ ശമ്പളമില്ലാത്തത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു.

അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കും പൈപ്പ് എക്സ്റ്റന്‍ഷ ജോലികള്‍ക്കും ഫണ്ട് ആവശ്യമാണെന്നിരിക്കെ രാത്രി ജോലിയടക്കം ചെയ്യുന്ന ഒരുവിഭാഗത്തിന് മാത്രം ശമ്പളം നല്‍കാത്തത് വകുപ്പ്തലത്തിലുള്ള കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നത്.

എച്ച്ആര്‍ വിഭാഗം ജീവനക്കാരുടെ ശമ്പളം കോണ്‍ട്രാക്ടര്‍ വഴിയാണ് ബില്‍ എഴുതുന്നത്. കോണ്‍ട്രാക്ടര്‍ ഈ ബില്‍ മാറ്റി നല്‍കുമ്പോള്‍ ഒരു ഷിഫ്റ്റിന്റെ വേതനത്തില്‍ നിന്ന് എട്ട് ശതമാനം തുക പിടിച്ചാണ് നല്‍കുന്നത്.

കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്ന് തൊഴിലാളികള്‍ പറയുന്നു. ആദായനികുതി നല്‍കണമെന്ന് പറഞ്ഞാണ് കരാറുകാര്‍ ജീവനക്കാരുടെ വേതനത്തില്‍ കയ്യിട്ടുവാരുന്നത്. ഇതുമൂലം 399 രൂപ ലഭിക്കേണ്ടിടത്ത് 368 രൂപമാത്രമാണ് ജീവനക്കാരന് കിട്ടുക.

വലിയ ജലക്ഷാമം നേരിടുമ്പോള്‍ മികച്ച സേവനം നല്‍കേണ്ട ജലവകുപ്പ് ജീവനക്കാരുടെ ശമ്പളം വകമാറ്റിയാണ് വരള്‍ച്ചാ ഫണ്ടായി വിനിയോഗിക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തവണ വരള്‍ച്ച കഠിനമാകുമെന്ന് അറിഞ്ഞിട്ടും വേണ്ടത്ര മുന്‍കരുതലുകളെടുത്തിരുന്നില്ല. കൂടാതെ കോടിക്കണക്കിന് രൂപ വൈദ്യുതി വകുപ്പിന് കുടിശ്ശിക ഇനത്തിലും ജലവകുപ്പ് നല്‍കാനുണ്ട്.

കെഎസ്ആര്‍ടിസി കഴിഞ്ഞാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സര്‍ക്കാര്‍ സംവിധാനത്തെ രക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.